കറന്റ് വന്നു… അംബിക അവനിൽ നിന്നും വേർപെട്ട് മുടി വാരിക്കെട്ടി വച്ചു…
ഷാജി ഉമ്മറത്തേക്ക് വന്നപ്പോ ലത മുറ്റത്തുണ്ടായിരുന്നു…
ഷാജി… പിന്നിൽ നിന്നു അംബിക വിളിച്ചപ്പോ അവൻ തിരിഞ്ഞു നോക്ക്കി…
അപ്പോ ഒരു കവറിൽ ലതയ്ക്കു കൊടുക്കാനുള്ള സാധനം അവൾ കൊടുത്തു..
ഷാജി അത് വാങ്ങി മുറ്റത്തേക്കിറങ്ങി
വാതിലിനു പിറകിൽ നിൽക്കുന്ന അംബികയെ ഷാജി തിരിഞ്ഞു നോക്കി.
പോയി പെട്ടെന്ന് വരാൻ അവൾ തലയാട്ടി…