കിടപ്പറയിൽ ഒരു സിംഹി തന്നെയായിരുന്നു ദയ…
പേരിലുള്ള ദയയൊന്നും വികാരം പാഞ്ഞുകയറുമ്പോൾ അവളിൽ നിന്ന് പ്രതീക്ഷിക്കേണ്ടതല്ലെന്ന് ദീപക് മനസ്സിലാക്കിയ സത്യമായിരുന്നു…
ആ സംസാരത്തിന് അവിടെ താല്ക്കാലികമായി സന്ധിയുണ്ടായി……
എന്നിരുന്നാലും അപൂർവ്വം ചില സമയങ്ങളിൽ ദയയുടെയും ദീപകിന്റെയും ബാഹ്യകുസൃതികൾ തനൂജയുടെ കണ്ണിൽ പെട്ടിരുന്നു…
ദയ പറഞ്ഞതിനു ശേഷം ദീപക് തനൂജയെ ശ്രദ്ധിച്ചിരുന്നു……
ദയ പറഞ്ഞതു പോലെ ഒരു കുനിഷ്ടോ ഇഷ്ടക്കേടോ ചില സമയങ്ങളിൽ തനൂജയുടെ മുഖത്തു നിന്ന് ദീപക്കിന് വായിച്ചറിയുവാൻ സാധിച്ചു..
മനസ്സാ അത് ചിരിച്ചു തള്ളിയതല്ലാതെ ദീപക്കിലെ പിതാവ് അതിന് വലിയ പ്രാധാന്യം കൊടുത്തില്ല..
പക്ഷേ, അതോടെ ദീപക് ദയ പറഞ്ഞ കാര്യത്തിലേക്ക് എത്തിച്ചേർന്നു..
തനു വളർച്ചയെത്തിയവളാണ്…….!
അവൾക്ക് എല്ലാമറിയാം..
തന്റെയും ദയയുടെയും ഓരോ പ്രവൃത്തികളിൽ കൗതുകം തോന്നി , അവൾ വഴി തെറ്റിക്കൂടാ……….
അവൾ പഠിക്കാൻ ബുദ്ധിമതിയാണ്..
പല കുട്ടികൾക്കും വിഷമമേറിയ കെമിസ്ട്രിയും ഫിസിക്സുമൊക്കെയാണ് അവളുടെ ഇഷ്ട വിഷയം……
മാത്ത്സും പിന്നിലല്ല…
അവളുടെ ഭാവി വെറുമൊരു കൗമാര കുതൂഹലത്തിന്റെ പേരിൽ നശിക്കാനിട വരരുത്…
അവളുടെ ഭാവി, മാതാപിതാക്കളായ തങ്ങളുടെ കയ്യിലാണ് എന്ന് തിരിച്ചറിഞ്ഞതോടെ ദീപക് ദയയുടെ അനുമാനത്തിലേക്ക് എത്തിച്ചേർന്നു……
പക്ഷേ, അതയാൾ ദയയോട് ഒരിക്കലും പറയാൻ ആഗ്രഹിച്ചിരുന്നില്ല…
തനൂജ ഹാളിലെത്തുമ്പോൾ ടി.വി ഓൺ ആയിരുന്നു…
അച്ഛനേയോ അമ്മയേയോ അവൾ ഹാളിൽ കണ്ടില്ല…
ഒന്നു ശ്രദ്ധിച്ചപ്പോൾ കിച്ചണിൽ നിന്ന് സംസാരം കേട്ടു…