“” അതെങ്ങനെ ശരിയാകും… ? “
ദീപക് അവളെ വലിച്ച് തന്റെ നെഞ്ചിലേക്കു തന്നെയിട്ടു……
പ്രതിരോധത്തിന്റെ ചെറിയൊരലയാൽ അവൾ ബെഡ്ഡിൽ ബലം പിടിച്ചു , മുഖം ചെരിച്ചു..
“” ഒരു ശരിയാകായ്കയുമില്ല… ….,””
അവൾ , ദീപക്കിൽ നിന്ന് കുതറുന്നതായി ഭാവിച്ചു……
“” നീയല്ലേ ഇവിടേക്ക് എനിക്ക് ട്രാൻസ്ഫറായപ്പോൾ ഇത് നമ്മുടെ സെക്കന്റ് ഹണിമൂണാണെന്ന് പറഞ്ഞത്..? “
ദീപക് അവളെ വലിച്ചു തന്റെ നെഞ്ചിലേക്കു തന്നെയിട്ടു…
“” അതൊക്കെ പറഞ്ഞത് ശരി തന്നെ… പക്ഷേ,തനുവിന്റെ മുന്നിൽ വെച്ച് ഒന്നും പാടില്ലാന്നാണ് ഞാൻ പറഞ്ഞത്… “
അയാളുടെ നെഞ്ചിൽ കിടന്നു തന്നെ ദയ ദീപക്കിന്റെ മുഖത്തേക്ക് നോക്കി……
“” പക്ഷേ,.. നിന്നെയിങ്ങനെ കാണുമ്പോൾ ഞാനതെല്ലാം മറക്കും ദയേ…””
ദയയുടെ അധരങ്ങൾ വലതു കയ്യുടെ ചൂണ്ടുവിരലും പെരുവിരലും കൊണ്ട് ഒന്ന് ഞരടിക്കൊണ്ട് ദീപക് പറഞ്ഞു.
ദയയുടെ മുഖം ഒന്നു ചുവന്നു പ്രകാശിച്ചത് ദീപക് കണ്ടു..
നൊടിയിടയിൽ അവളാ ഭാവം മാറ്റിക്കളഞ്ഞു……
“” ദീപു ഞാൻ പറഞ്ഞതിന് മറുപടി പറ… “
“” ഒഫ്ക്കോഴ്സ് ടീച്ചർ………. “
പറഞ്ഞതും ദീപക് അവളുടെ കവിളിൽ തന്റെ കവിളുരുമ്മി……
“” ഇനി നമ്മൾ തനി സ്വഭാവം പുറത്തെടുക്കുന്നത് ഇവിടെ , ഈ റൂമിൽ വെച്ചു മാത്രം……”
ദീപക് ചിരിച്ചു…
“” നമ്മളല്ല… ദീപു… ദീപു മാത്രം…”
ദയ അവനെ തിരുത്തി..
“ പിന്നേ……. നിന്റെ ആവേശം ഞാൻ കാണാത്തതാണല്ലോ… “
ദീപക് അവളുടെ മാറിൽ ഇടതു കൈയ്യാൽ ഒന്നു പിച്ചി വിട്ടു……
ദയ ലജ്ജയോടെ മുഖം കുനിച്ചതല്ലാതെ മറുപടി പറഞ്ഞില്ല……
ദീപക് പറഞ്ഞതിലും സത്യമുണ്ടായിരുന്നു …