സൗകര്യാർത്ഥം തനൂജയും ദയയും റാന്നിയിലെ വീട്ടിലേക്ക് മാറി…
അവിടെ ദയയുടെ സഹോദരൻ ദിനകറും മാതാപിതാക്കളും മാത്രമാണ് താമസം.
തനൂജ ഏഴാം ക്ലാസ്സിലെത്തിയപ്പോഴാണ് പിന്നീട് ദീപക്കിന് നാട്ടിലേക്കു തന്നെ ട്രാൻസ്ഫർ ശരിയാകുന്നത്……
രണ്ടു മാസം കൂടുമ്പോൾ ദീപക് നാട്ടിൽ വന്നിരുന്നു……
ഒരാഴ്ചയ്ക്കുള്ളിൽ അയാൾ തിരികെ പോകുമ്പോൾ മനസ്സിന്റെ വിങ്ങലടക്കിയാലും ശരീരത്തിന്റെ വിങ്ങലടക്കാൻ ദയ പാടുപെടുമായിരുന്നു…
ദീപകിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല……
തനൂജയുടെ വിദ്യാഭ്യാസവും ദയയുടെ ജോലിയും കണക്കിലെടുത്താണ് ദീപക് അവരെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകാതിരുന്നത്…
നാട്ടിലേക്ക് തിരികെ വന്നതിനു ശേഷം ദീപക് ചെറുവള്ളിയിൽ തന്നെ പുതുതായി പണി കഴിപ്പിച്ച വീട്ടിലേക്ക് മാറി..
തറവാട് ദീപകിന്റെ സഹോദരനായിരുന്നു…
തറവാട്ടിലെ തന്നെ ആശ്രിതനായിരുന്ന ചന്ദ്രൻ എന്നൊരാൾ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കു വരാറുണ്ട്.
സ്ഥിരമായി വീട്ടുജോലിക്കു വരുന്നത് സരള എന്നൊരു സ്ത്രീ മാത്രമാണ് ..
വീട് അടച്ചുപൂട്ടി പോകാതിരിക്കാൻ കൂടിയാണ് അവരെ ജോലിക്കു നിർത്തിയിരിക്കുന്നത്…
കാരണം മൂന്നുപേരും മൂന്ന് സമയങ്ങളിലാണ് വീട്ടിൽ എത്തിച്ചേരുക…
താൻ മറുനാട്ടിൽ നഷ്ടപ്പെടുത്തിയ വർഷങ്ങളുടെ പ്രായശ്ചിത്തമെന്നവണ്ണമായിരുന്നു നാട്ടിൽ വന്നതിനു ശേഷം ദീപക് ദയയോട് പെരുമാറിയിരുന്നത്……
സമയം കിട്ടുമ്പോഴെല്ലാം അയാൾ ഭാര്യയെ കടിച്ചു തിന്നുമായിരുന്നു..
അതിന് രാവെന്നോ പകലെന്നോ കണക്കില്ലായിരുന്നു……
തനൂജ വയസ്സറിയിച്ചതും ദയ അയാളെ വിലക്കിത്തുടങ്ങി…