പിന്നെയുള്ളത് അച്ഛനാണ്…
അച്ഛനോട് എന്തൊക്കെ പറഞ്ഞാലും ഈ ഒരു കാര്യം ചോദിക്കാൻ പറ്റില്ല …
പിന്നെ…….?
ചോദിക്കാതിരിക്കാൻ കഴിയുന്നുമില്ല….
തമാശ രീതിയിലെങ്ങാനും ചോദിക്കാം..
പക്ഷേ, അപ്പോൾ കിട്ടുന്ന ഉത്തരവും അതേ രീതിയിലായിരിക്കും……
ടെസ്സയുടെ കേവലമൊരു പരിഹാസത്താൽ തനൂജയുടെ മനസ്സ് അസ്വസ്ഥമായി തുടങ്ങിയിരുന്നു……
ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോക് ഡൗൺ കാലത്ത് രസമായിരുന്നു എന്നവളോർത്തു …
അച്ഛനോടൊപ്പം അമ്മയുണ്ടാകും…….
തനിക്കിവിടെ ആരുണ്ട്…… ?
അടുത്ത നിമിഷത്തിൽ തനൂജയുടെ ഉള്ളിൽ ഒരു മിന്നലുണ്ടായി…
സെക്സ്……..!!!
ഇനി അച്ഛനും അമ്മയും തമ്മിൽ അങ്ങനെ ഒന്നുമില്ലേ……?
തനൂജയെ കുളിരെടുത്തു തുടങ്ങിയിരുന്നു …
താൻ എന്തൊക്കെയാണ് ചിന്തിക്കുന്നത്…… ?
തനിക്ക് ജൻമം തന്ന മാതാപിതാക്കൾ………!
അവരേക്കുറിച്ചാണ് തന്റെ നിന്ദ്യമായ ചിന്തകൾ……
അവൾ കമിഴ്ന്നു കിടന്ന് കണ്ണുകൾ ഇറുക്കിയടച്ചു……
അച്ഛന്റെയും അമ്മയുടെയും ചുംബനങ്ങൾ താൻ കണ്ടത് ഒരു നിമിഷം അവളുടെ ചിന്തയിൽ ഒന്നുമിന്നി..
അതൊക്കെയുണ്ടാവാം ….
ചിലതിനൊക്കെ താനും ദൃക്സാക്ഷിയാണല്ലോ…….
പിന്നെ എന്താണ് സംഭവിച്ചത്…… ?
അച്ഛനും അമ്മയ്ക്കും കുഴപ്പമില്ല……
പിന്നെ……. ?
അന്ന് ചിന്താഭാരത്തോടെയാണ് തനൂജ ഉച്ച ഭക്ഷണത്തിനിരുന്നത്……
“” നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ… ?””
അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ദീപക് ചോദിച്ചു …
തനൂജ മുഖം വീർപ്പിച്ചിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല…
“”തല്ലിയത് അവൾ… പകരം കടിച്ചത് എന്നെ… പിന്നെ എന്നോടെന്തിനാ മുഖം വീർപ്പിക്കുന്നത്……? “”