അജിയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന പ്രിയയുടെ ആ നോട്ടത്തിന്റെ അർത്ഥം എന്താണെന്ന് അജിക്ക് മനസ്സിലായില്ല.
“ഞാൻ പോട്ടെ.. അവിടെ എല്ലാരും എന്നെ തിരക്കും..! ഞാൻ പോവ”
എന്തോ ഓർത്തെടുത്തതുപോലെ അജിയുടെ മുഖത്തുനിന്നും മുഖം വെട്ടിച്ച് മാറ്റിയ പ്രിയ അത്രേം പറഞ്ഞ് നിർത്തിയ ശേഷം മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തിരിഞ്ഞതും.
അവളുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ ഉറച്ച മാറിലേക്ക് ചേർത്ത് പിടിച്ച അജി, അതിവേഗം അവളിലേക്ക് മുഖം അടുപ്പിച്ച് അവളുടെ കീഴ്ചുണ്ടിനെ കടിച്ചെടുത്ത് വായിക്കുള്ളിലാക്കി അതിനെ ചപ്പി വലിച്ചു.
അജിയുടെ പെട്ടന്നുള്ള പ്രവർത്തി ആയിരുന്നതുകൊണ്ട് അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..
എന്നാൽ അതേസമയം അജിയുടെ വായിൽ നിന്നും വരുന്ന സിഗരറ്റിന്റെ മണവും അജിയുടെ പെട്ടന്നുള്ള പ്രവർത്തിയും കൂടി ആയപ്പോൾ അവൾപോലും അറിയാതെ അവളുടെ ഉള്ളിലെ വികാരങ്ങളുടെ കെട്ടുകൾ പതിയെ അഴിയാൻ തുടങ്ങിയിരുന്നു, വേണ്ട’ എന്ന ഭാവത്തോടെ അവൾ അജിയുടെ മാറിൽ കൈ ഊന്നി തള്ളിമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമത്തിന് ബലം തീരെ ഇല്ലായിരുന്നു.
അവളെ തന്നിലേക്ക് മുറുകെ ചേർത്ത് പിടിച്ചിരുന്ന അജി അവളുടെ രണ്ട് ചുണ്ടുകളേയും മാറി മാറി വായിക്കുള്ളിലേക്ക് എടുത്ത് അതിനെ ഉറുഞ്ചി വലിക്കാൻ തുടങ്ങി
പ്രിയയുടെ ചുവന്ന ചുണ്ടുകൾ ആർത്തിയോടെ ചപ്പി വലിച്ചുകൊണ്ട് അയാളുടെ സിഗരറ്റ് കറ പറ്റിയ തടിച്ച നാക്ക് അവളുടെ ഉമിനീര് നിറഞ്ഞ വായിക്കുള്ളിലേക്ക് ആയാൾ തള്ളി ഇറക്കി ശേഷം അവളുടെ ഉമിനീര് ഉറിഞ്ചി വലിച്ച് കുടിക്കാൻ തുടങ്ങി.. അതേ സമയം അവളുടെ കൈകൾ അയാളെ ചേർത്ത് പിടിക്കുന്നതായി അയാൾക്ക് തോന്നി.