മാമി പാൽ 2 [CAPTAIN]

Posted by

എന്നും പറഞ്ഞു എന്റെ തുടയിൽ ഒന്ന് നുള്ളി

ഞാൻ : അയ്യേ മാമി എന്താ ഉദ്ദേശിച്ചേ ? ഞാൻ പാലിന്റെ കാര്യമാ പറഞ്ഞെ

മാമി : ആ നിന്റെ ഉദ്ദേശം എങ്ങോട്ടാണെന്ന് ഒക്കെ എനിക്ക് നന്നായി അറിയാം നിന്റെ പ്രയം കഴിഞ് തന്നാ ഞാനും വന്നേ

ഞാൻ : അല്ല മാമി മാമൻ ഇപ്പൊ കുറെ ആയില്ലേ വന്നിട്ട് എന്താ മൂപ്പര്ക് ഇനി അവിടെ വല്ല ചിന്ന വീടും ഉണ്ടോ ?

മാമി : ആ കാര്യത്തിൽ എനിക്ക് ഒരു പേടിയും ഇല്ല

ഞാൻ : അതെന്താ മാമി ഇത്ര കോൺഫിഡന്റ്

മാമി : നിന്റെ മാമന് പെണ്ണിന്റെ മനസ്സറിഞ്ഞും ശരീരത്തിന്റെ ആവശ്യം അറിഞ്ഞും സ്നേഹിക്കാൻ അറിയില്ല. ഞാൻ നിന്ന പോലെ ഒന്നും ആരും അങ്ങേരുടെ കൂടെ നിക്കില്ല അത് തന്നെ ആ കാര്യത്തിൽ എന്റെ കോണ്ഫിഡന്റും

“എന്തൊക്കെയോ കരിഞ്ഞു മനാകുന്നില്ലേ എന്നൊരു സംശയവുമായി എന്റെ മനസ്സ് മൈരൻ വന്നു ”

ഞാൻ : ഇങ്ങള് ഇങ്ങനെ ഒന്നും പറഞ്ഞ എനിക് മനസിലാകുല കാര്യം തെളിയിച്ചു പറ മാമി ? മാമൻ എന്താ ഇങ്ങളെ ഇഷ്ടമല്ലേ

മാമി : ഡാ അജുമോനെ ഒരു പെണ്ണിന് ഭർത്താവിൽ നിന്നും കിട്ടേണ്ടത് എല്ലാം കിട്ടേണ്ട സമയത് മതി വരുവോളം കിട്ടിയില്ലങ്കി അവൾക് പിന്നെ അയാളോട് വെറുപ്പാകും. ആ അവസ്ഥ തന്നാണ് ഇപ്പൊ എനിക്കും തത്കാലം ഇത്രേം മനസിലാക്കിയാൽ മതി. ഇപ്പൊ നീ പെട്ടന്ന് വണ്ടി വീട് കുട്ടി ഉണരും മുമ്പ് അവിടെ എത്തണം

പിന്നെ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല അങ്ങനെ വീട്ടിൽ എത്തി.

കുറച് നേരം അവിടെ ഇരുന്ന് ഞാൻ നേരെ ബൈക്ക് എടുത്ത് ക്ലബ് ലക്ഷ്യമാക്കി വിട്ടു പിന്നെ വീട്ടിൽ എതിയപ്പൊ നേരം 9:00 അയർന്നു

Leave a Reply

Your email address will not be published. Required fields are marked *