“ഹ്മ്മ് എന്നാ വാ…”
ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഞാൻ കാർ എടുത്ത് തിരിച്ച് ഇട്ടു. ചെറിയമ്മ അമ്മയോട് ബൈ പറഞ്ഞ് വന്ന് കാറിൽ കേറി.ഞാൻ കാർ എടുത്തു. ചെറിയമ്മ എന്റെ മുഖത്തു നോക്കാൻ എന്തോ ചമ്മൽ ഉള്ള പോലെ. ഞാൻ സീറ്റിൽ ഇരുന്ന അവളുടെ കൈയിൽ പിടിച്ചു. അവൾ തല തിരിച്ച് എന്നെ നോക്കി.
“ഇനി എന്നാൽ നമ്മൾ ഇന്നലത്തെ പോലെ കാണാ…?”ഞാൻ ചോദിച്ചു.
“സമയം ഉണ്ടല്ലോടാ… നമുക്ക് നോക്കാം…”അവൾ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു.
“മ്മ് അത് മതി… ലവ് യു….”
ഞാൻ ചിരിച്ചുകൊണ്ട് കാർ ഓടിച്ചു. ബസ്റ്റോപ്പ് എത്തിയപ്പോ ഞാൻ കാർ സൈഡ് ആക്കി നിർത്തി.
“ബൈ സിദ്ധുട്ടാ….”അതും പറഞ്ഞ് അവൾ എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു. എന്നിട്ട് കാറിൽ നിന്ന് ഇറങ്ങി ഡോർ അടച്ചു. ഞാൻ വണ്ടി നേരെ സോനയെ കൊണ്ടുവരാൻ അവൾ പറഞ്ഞ് സ്കൂളിലേക്ക് വിട്ടു.
വീട്ടിൽ എല്ലാവരും പോയി കഴിഞ്ഞ് നിഷ സെറ്റ് സാരീ എല്ലാം മാറ്റി ഒരു ഡാർക്ക് ബ്ലൂ സിൽക്ക് നൈറ്റി എടുത്ത് ഇട്ട് തന്റെ നീളം ഏറിയ സിൽകി സ്മൂത്ത് മുടികൾ വിരിച്ചിട്ട് അവൾ അടുക്കളയിലേക്ക് കേറി. സോന വരുമ്പോ അവൾക്ക് കഴിക്കാൻ ആയി അവൾക്ക് ഇഷ്ടപെട്ട ഫുഡ് ഉണ്ടാകുവാൻ ഉള്ള തിരക്കിൽ ആയിരുന്നു അവൾ. ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം ഓർത്ത് അവൾ മനസ്സിൽ ചിരിച്ചുകൊണ്ട് പണികൾ തുടർന്നു.”ടിങ്ക് ടോങ്ക്…”പെട്ടന്ന് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ട് അവൾ അടുക്കളയിൽ നിന്ന് ഹാളിലേക്ക് നടന്നു. ഹാളിൽ എത്തി അവൾ വാതിൽ തുറന്നു.സഞ്ജു ആയിരുന്നു അത്.
“അഹ് സഞ്ജു വാ എന്താടാ രാവിലെ തന്നെ…?”