നിഷ എന്റെ അമ്മ 16 [സിദ്ധാർഥ്]

Posted by

“അതിനെന്താ പോവാലോ, നമുക്ക് എല്ലാവർക്കും പോവാം എന്തെ…?”

“ഞാൻ ഇല്ല രാവിലെ തന്നെ..”ഞാൻ പറഞ്ഞു.

“ഞാനും ഇല്ല എനിക്ക് ഉറങ്ങണം….”അഞ്ചു പറഞ്ഞു.

“അല്ലെങ്കിലും പെണ്ണിന് ഇപ്പൊ അതുപോലെ ഉള്ള ചിന്ത ഒന്നും ഇല്ല, ഫുൾ ടൈം ഫോണിലാ…”ചെറിയമ്മ ചെറുതായി ദേഷ്യത്തോടെ പറഞ്ഞു.

“അവള് കൊച്ച് അല്ലെ ലക്ഷ്മി, ശെരിയായിക്കോളും അല്ലെ മോളു…”അമ്മ ഒന്ന് ചിരിച്ചു കൊണ്ട്.

അഞ്ചു അമ്മയെ നോക്കി പുഞ്ചിരിച്ചു.ഞങ്ങൾ ഇരുന്ന് ഓരോന്ന് പറഞ്ഞ് ഫുഡ് കഴിച്ചു തീർത്ത് എഴുനേറ്റു. അഞ്ചു എഴുനേറ്റ് കൈ കഴുകി നേരെ റൂമിലേക്ക് ഓടി.

“ഹ്മ്മ് ഫോണിൽ കളിക്കാൻ ആണ് ഇത്ര തിടുക്കം…”അവളെ നോക്കി ചെറിയമ്മ പറഞ്ഞു.

“അവൾടെ ഫോൺ ആണോ…?”അമ്മ ചോദിച്ചു.

“അങ്ങേരുടെ പഴയ ഫോൺ ആണ്, ഇപ്പൊ അവളുടെ കളിപ്പാട്ടം…”

ഞാൻ കൈ കഴുകിയ ശേഷം അമ്മയുടെ റൂമിലെ ലാപ് എടുത്ത് സോഫയിൽ ചെന്ന് ഇരുന്നു.എന്നിട്ട് അതിൽ ഓരോന്ന് നോക്കി ഇരുന്നു. ചെറിയമ്മയെ ഇന്ന് തന്നെ സെറ്റ് ആകണം എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അതിനുള്ള പ്ലാൻ ഓർത്ത് കൊണ്ട് ഞാൻ ലാപ്പിൽ ചുമ്മാ ബ്രൗസ് ചെയ്ത് കൊണ്ട് ഇരുന്നു. ചെറിയമ്മ അമ്മയെ അടുക്കളയിൽ സഹായിച്ചുകൊണ്ട് നിക്കുകയായിരുന്നു. ഞാൻ ലാപ് എടുത്ത് വച്ച് അടുക്കളയിലേക്ക് ചെന്നു. ഞാൻ അമ്മയെ നോക്കി കണ്ണ് കൊണ്ട് ചെറിയമ്മയെ പറഞ്ഞു വിടാൻ ആംഗ്യം കാണിച്ചു. അമ്മ അത് കണ്ട് അവിടെ ഇരുന്ന വെള്ളം നിറച്ച ഒരു ജഗ് എടുത്ത് ചെറിയമ്മക്ക് കൊടുത്തു.

“ദാ ഇത് കൊണ്ട് റൂമിൽ വച്ച് നീ പോയി കിടന്നോ,നാളെ എഴുനേറ്റ് അമ്പലത്തിൽ പോവാൻ ഉള്ളത് അല്ലെ…”

Leave a Reply

Your email address will not be published. Required fields are marked *