നിഷ എന്റെ അമ്മ 16 [സിദ്ധാർഥ്]

Posted by

“പിന്നെ ഇതൊക്കെ നോർമലി നടക്കുന്ന കാര്യം അല്ലെ, അതിനെന്താ തെറ്റ്…”

“മ്മ് അതൊക്കെ ശെരിയാ… ഞാൻ കരുതി നീ ഗേൾഫ്രണ്ട് ആയിട്ട് ചാറ്റ് ചെയ്ത് കിടക്കാണെന്ന്… നിനക്ക് എന്തായാലും ഗേൾഫ്രണ്ട് കാണുമല്ലോ….”

“ആ ഒരെണ്ണം ഉണ്ട് അവൾ ഇപ്പൊ വിളിച്ചു വച്ചേ ഉള്ളു…”

“എടാ കള്ളാ കൊള്ളാലോ… പേര് എന്താ കൊച്ചിന്റെ..?”

“അശ്വതി, എന്റെ ക്ലാസ്സ്‌മേറ്റ് ആണ്. ചെറിയമക്ക് ബോയ്ഫ്രണ്ട് ഉണ്ടോ..?”

“ഉണ്ടല്ലോ…”

“എഹ് ആരാ…”

“നിന്റെ ചെറിയച്ഛൻ അല്ലാതെ ആര്…”

“ശേ അതല്ല, ചെറിയച്ഛൻ അല്ലാതെ ആരേലും ഉണ്ടോ.. പണ്ട് ചെറിയമ്മക്ക് ലൈൻ ഉണ്ടായിരുന്ന കഥ ഒക്കെ ഞാൻ കേട്ടിട്ടുണ്ട്..”

“ആഹ്.. അതൊക്കെ പണ്ട് അല്ലേടാ ഇപ്പൊ നിന്റെ ചെറിയച്ഛന്റെ മുഖം മാത്രം അല്ലെ കണ്ടു കൊണ്ടിരിക്കുന്നത്. അങ്ങേർക്ക് അതിന് എന്റെ മുഖത്തേക്ക് നോക്കാൻ എവിടെയാ സമയം…”ചെറിയമ്മ ചെറിയ വിഷമം പോലെ പറഞ്ഞു.

“അതെന്താ അങ്ങനെ പറഞ്ഞെ, ചെറിയച്ഛൻ ആയിട്ട് എന്തേലും ഉടക്ക് ഉണ്ടോ…?”

“കല്യാണം കഴിഞ്ഞ് ഇത്ര നാൾ ആയില്ലേ, ഭർത്താക്കൻമാർക്ക് ഭാര്യമാരോട് ഉള്ള താല്പര്യം ഒക്കെ പോവും, പിന്നെ എല്ലാം ഒരു ചടങ്ങ് തീർക്കുന്ന പോലെ അല്ലെ. ഇപ്പോ തന്നെ ചെന്നൈയിൽ പോയേക്കാ, ഞാനും കൂടെ ചെല്ലം എന്ന് പറഞ്ഞതാ, സമ്മതിച്ചില്ല. എപ്പോഴും സ്വന്തം കാര്യം മാത്രം….”

ചെറിയമ്മ അത് പറഞ്ഞ് ചെറിയ വിഷമത്തോടെ തല താഴ്ത്തി ഇരുന്നു.അത് കണ്ട് ഞാൻ കുറച്ചു ചേർന്ന് ഇരുന്ന് ഒരു കൈ എടുത്ത് ചെറിയമ്മയുടെ തോളിൽ വച്ച് ആശ്വസിപ്പിച്ചു.

“അതിനെന്തിനാ ചെറിയമ്മേ വിഷമിക്കുന്നെ, ഇവിടെ ഞങ്ങൾ ഓക്കേ ഇല്ലേ എല്ലാത്തിനും…”

Leave a Reply

Your email address will not be published. Required fields are marked *