കേവലമായ ഇക്കിളി സംസാരത്തിനപ്പുറം തട്ടലും മുട്ടലും തൊടലും തലോടലുമായി അവരുടെ സ്നേഹ ബന്ധത്തിന് പുതിയ പുതിയ മാനങ്ങൾ കൈവന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രത്യക്ഷത്തിൽ അവൻ്റെ തട്ടലും മുട്ടലും തൊടലും തലോടലുകളേയും അല്ലെങ്കിൽ ദ്വയാർത്ഥ പ്രയോഗങ്ങളേയും അവൾ വഴക്കു പറഞ്ഞ് ശാസിക്കുമായിരുന്നെങ്കിലും മനസ്സിൻ്റെ ഉള്ളിൽ അവനേക്കാളധികം അവളാണ് അതെല്ലാം ഗൂഢമായി ആസ്വദിച്ചു കൊണ്ടിരുന്നത്
ബാംഗ്ലൂരിൽ വന്ന കാലത്തുള്ള അജിതയല്ല ഇപ്പോളത്തെ അജിത. ആദ്യമെല്ലാം വീട്ടിൽ നൈറ്റി , സാരി അല്ലെങ്കിൽ ചുരിദാർ മാത്രമായിരുന്നു അവൾ ഇട്ടു നടന്നിരുന്നത്. രക്ഷിതിൻ്റെ ഏറെ നാളത്തെ നിർബന്ധങ്ങൾക്കൊടുവിലും തൻ്റെ ഡാൻസ് ശിഷ്യകളുടെ അമ്മയും അജിതയുടെ ഇപ്പോഴത്തെ അടുത്ത സുഹൃത്തുമായ ആ ഫ്ളാറ്റിലെ അന്ന കുര്യൻ്റെ സ്വാധീനം കൂടിയായപ്പോൾ പതിയെ പതിയെ അജിത മോഡേൺ വസ്ത്രങ്ങളിലേക്ക് ചുവടു മാറി തുടങ്ങി. ഇപ്പോൾ ത്രീ ഫോർത്ത് കംഫർട്ട് പാൻ്റും ടീ ഷർട്ടും പൈജാമയും ടോപ്പും സ്കർട്ടും തുടങ്ങി ഷോർട്ട്സ് വരെ സാഹചര്യങ്ങൾക്കൊത്ത് അജിത വീട്ടിൽ ധരിച്ചു തുടങ്ങി.
ഇത് ആമസോണിന്നു വാങ്ങിച്ചതാണോ ചേച്ചീ…. കുട്ടികളെ നൃത്ത പരിശീലനത്തിനായി കൊണ്ടു വന്നപ്പോൾ അജിതയുടെ ഇറുകി കിടക്കുന്ന മനോഹരമായ ത്രീ ഫോർത്ത് പാൻ്റ് കണ്ട് അന്ന ജോൺ ചോദിച്ചു
ഇല്ല അന്നാസേ..ഇത് ലൈഫ് സ്റ്റെലീന്നു വാങ്ങിയതാ…. എനിക്കത്ര ഇഷ്ടപ്പെട്ടില്ല…. രച്ചു നിർബഡിച്ച് വാങ്ങിപ്പിച്ചു…. പക്ഷെ ഇട്ടു നോക്കിയപ്പോൾ നല്ല ഇഷ്ടായി….അജിത പറഞ്ഞു