“ആാാ, ഇനി ഞാൻ ഇപ്പോൾ വിളിച്ചാലും അപ്പോൾ തന്നെ നീ എൻ്റെ മുന്നിൽ ഉണ്ടാവണം.”
“ശരി.”
“എന്നാൽ വേഗം പോയി കുളിക്ക്, നമ്മുക്ക് ഒന്ന് പുറത്ത് പോണം.”
“എന്ത്? പുറത്ത് പോവാനോ?”
“എന്തെ?”
“ആളുകൾ കാണും.”
“കാണും. കാണട്ടെ. പിന്നെ നിൻ്റെ ഭർത്താവിനെ ഇവിടെ ഉള്ളവർക്ക് അറിയില്ല. പിന്നെ നമ്മൾ ഇവിടെ അടുത്ത് ഒരു അമ്പലത്തേക്ക് ആണ് പോകുന്നത്. ഞങ്ങൾ തമിഴ്ന്മാർ മാത്രം വരുന്ന അമ്പലം ആണ് അത്. പിന്നെ ഇവിടെ അടുത്തുള്ള ആളുകൾ നമ്മളെ കണ്ടാലും ഒന്നും പറയില്ല.”
“അമ്പലത്തിലേക്കോ. എന്തിന്?”
“ദേ വീണ്ടും ചോദ്യം. ഇന്ന് നമ്മുടെ കല്യാണം ആണ്. ഇനി നീ അയാളുടെ ഭാര്യ ആയി ഇവിടെ കഴിയണ്ട. എൻ്റെ ഭാര്യ ആയി എൻ്റെ കുട്ടികളുടെ അമ്മ ആയി ഇനി ജീവിച്ചാൽ മതി. എന്താ സമ്മതം അല്ലെ?”
“എന്ത്.. നമ്മുടെ കല്യാണം?”
“എന്തെ നിനക്ക് സമ്മതം അല്ലെ?”
പേടി ഉണ്ടെങ്കിലും ഞാനും ആഗ്രഹിച്ചത് ഇത് തന്നെ ആയതുകൊണ്ട് കല്യാണത്തിന് സമ്മതിച്ചു..
അങ്ങനെ കുളിച്ചു അയാളുടെ കൂടെ സൈക്കിളിൽ അമ്പലത്തിലേക്ക് പോയി. കാറിൽ മാത്രം പോയിരുന്ന ഞാൻ ഇന്ന് വേലക്കാരൻ്റെ കൂടെ അയാളുടെ സൈക്കിൾ കയറി അയാളുടെ ഭാര്യ ആവാൻ പോകുന്നു. എൻ്റെ ശരീരത്തിലുടെ കറന്റ് പാസ്സായി പോയി.
ഞങ്ങൾ അമ്പലത്തിൽ എത്തി. അയാൾ അവിടെ ഉള്ള ഒരു പൂജാരിയോട് എന്തോ തമിഴിൽ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ പൂജാരി എന്നെ വിളിച്ചു. ഞാനും മുത്തുവും അയാളുടെ കൂടെ അമ്പലത്തിൻ്റെ ഉള്ളിൽ കയറി. അവിടെ ഒരു അഗ്നികുണ്ടത്തിൻ്റെ മുൻപിൽ നിർത്തി.