ഞാൻ സാധാരണ സാരി ഒക്കെ ഉടുക്കുമ്പോൾ സാരിയുടെ അറ്റം നിലത്ത് കിടന്നു ഇഴയും. പക്ഷേ ഇത് എൻ്റെ കണങ്കാലിൻ്റെ അടുത്ത് പോലും എത്തിയിട്ടില്ല.
ഞാൻ വീണ്ടും കവർ എടുത്ത് നോക്കി. അതിൽ കുപ്പിവളയും കറുത്ത മണികൾ ഉള്ള മാലയും കണ്ടു. അത് ഞാൻ എടുത്ത് ഇട്ടു. എല്ലാം കഴിഞ്ഞ ശേഷം ഞാൻ കണ്ണാടിയിൽ നോക്കി. ശരിക്കും ഞാൻ ഞെട്ടി. ഞാൻ ആകെ മാറി പോയിരിക്കുന്നു. ഒരു പണക്കാരി ആണ് ഞാൻ എന്ന് ഇപ്പോൾ എന്നെ കണ്ടാൽ ആരും പറയില്ല. സൗന്ദര്യം ഇപ്പോഴും ഉണ്ടെങ്കിലും കൂലിപ്പണിക്ക് വരുന്ന ചേച്ചി മാരെ പോലെ ആണ് എന്നെ ഇപ്പോൾ കാണാൻ. ഞാൻ പതിയെ മുത്തുവിൻ്റെ അടുത്ത് പോയി.
മുത്തു: അപ്പിടിയെ ദേവത മാറി ഇരിക്ക്.
ഞാൻ നാണം കൊണ്ട് തല താഴ്ത്തി.
പൂജാരി: രണ്ട് പേരും ഇങ്ങോട്ട് വാ.
ഞാനും മുത്തുവും ആ ഹോമത്തിൻ്റെ മുന്നിൽ ചെന്നു ഇരുന്നു. പൂജാരി മുത്തുവിൻ്റെ കയ്യിൽ മഞ്ഞ താലിമാല എടുത്ത് കൊടുത്തു.
പൂജാരി: ഇന്നാ ഈ താലി അവളുടെ കഴുത്തിൽ കെട്ടി കൊടുക്ക്.
മുത്തു ആ താലി എൻ്റെ കഴുത്തിൽ കെട്ടി. അതേ. എൻ്റെ രണ്ടാം വിവാഹം. അല്ല സമൂഹത്തിൻ്റെ മുന്നിൽ ഞാൻ ഒരു ചതിക്കുന്നവൾ ആയി മാറും. ഭർത്താവ് ജീവിച്ചു ഇരുന്നിട്ടും ഡിവോഴ്സ് നൽകാതെ മറ്റൊരാളുടെ കൂടെ ഭാര്യ ആയി കഴിയുക. ആളുകൾ എന്നെ കല്ല് ഏറിയും. ഞാൻ ചെയ്യുന്നത് തെറ്റ് ആണോ. വീട്ടുകാർ എന്ത് പറയും. പക്ഷേ ഇത് ആലോചിച്ചു നിന്ന സമയം കൊണ്ട് മുത്തു എൻ്റെ നെറ്റിയിൽ സിന്ദൂരം തൊട്ടിരുന്നു..
പൂജാരി: രണ്ട് പേരും ഈ അഗ്നിയുടെ മുന്നിൽ വച്ച് സത്യം ചെയ്യണം..ആദ്യം അഭിരാമി വരൂ.