ഹരിയുടെ ഭാര്യ അഞ്ജന 5 [Harikrishnan]

Posted by

 

” നാട്ടുകാരെ എന്തിനു ബോധിപ്പിക്കണം , നമ്മൾ മൂന്നു പേര് അറിഞ്ഞാൽ പോരെ , എനിക്ക് അത് മതി. പിന്നെ മക്കൾ , നിന്റെ മോൾ എന്റേം മോളല്ലേ ” അവളുടെ മടിയിൽ നിന്നും നേര്യതിന്റെ കുത്തു വിടുവിച്ചു പൂർണമായും അതിനെ മാറ്റിയിട്ടുകൊണ്ട്  അവൻ പറഞ്ഞു. അവൾ സ്നേഹത്തോടെ അവനെ തഴുകികൊണ്ടിരുന്നു. നേര്യത് മാറ്റിയപ്പോൾ ആനാവൃതമായ വയറിലേക്കും കുഴിഞ്ഞ പൊക്കിളിലേക്കും റാഫി പോയി അവളുടെ പൊക്കിളിൽ നാക്കുകൊണ്ടും വായകൊണ്ടും ഇക്കിളി തീർത്തു.

 

” പിന്നെ എന്റെ ചോരയിൽ ഒരു കുഞ്ഞു  വേണം എന്നുണ്ടേൽ , ഈ വയറ്റിൽ  അതിനെ നീ ചുമക്കില്ലേ ” അവളുടെ വയറ്റിൽ നിന്നും മുഖം ഉയർത്തി വയറിനെ ഇരു കൈകൊണ്ടും തഴുകി കൊണ്ട് അവൻ ചോദിച്ചു .

” അത് ഭാവിയിൽ തോന്നിയാൽ   അപ്പോൾ ആലോചിച്ചാൽ പോരെ , ഒന്ന് കൂടി പ്രസവിക്കാൻ തന്നെ പേടിയാണ് എനിക്ക് ” അവൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ നോര്മലായി തന്നെ പറഞ്ഞു .

 

” അത് മതി, നിനക്കും പ്രത്യേകിച്ച് അവനും ഇഷ്ടമാണേൽ മതി , ഇപ്പൊ അതെ പറ്റി നീ പറഞ്ഞോണ്ട് ഞാനും പറഞ്ഞു എന്നെ ഉള്ളു , അത് വിട്” എന്നും പറഞ്ഞു കൊണ്ട് അവളുടെ വയറ്റിലേക്ക് തന്നെ മുഖം ചേർത്തു ആ വയറിനെ അവൻ തിന്നാൻ  തുടങ്ങി.

 

അവളുടെ കുഴിഞ്ഞ പൊക്കിളിലേക്ക് നാക്ക് കടത്തിയുള്ള അവന്റെ പ്രയോഗത്തിൽ അവൾ പുളഞ്ഞു , അവന്റെ മുടിയിഴകളെ തഴുകികൊണ്ടിരുന്ന അവൾ അവന്റെ മുടിയിൽ പിടിച്ചു അവനെ മുകളിലേക്ക് വലിച്ചു. അവളുടെ ആവശ്യം മനസിലാക്കിയ അവൻ പതിയെ അവളുടെ വലിക്കൊപ്പം മുകളിലേക്ക് നിരങ്ങി നീങ്ങി. അവൾ അവന്റെ തലയെ തന്നിലേക്ക് അടുപ്പിച്ചു ചുണ്ടിൽ ചുണ്ട് ചേർത്ത് ഉറുഞ്ചി. അവരുടെ ചുണ്ടുകളും നാവുകളും  പരസ്പരം മത്സരിച്ചു . റാഫിയുടെ കൈകൾ അവളുടെ ബ്ലൗസിനുള്ളിലേക്ക് ബ്രായ്ക്ക് അടിയിലൂടെ  ഇഴഞ്ഞു കയറി. കാമത്താൽ അവയുടെ മുല ഞെട്ടുകൾ കല്ലിച്ചിരുന്നു. ചുണ്ടും നാവും കെട്ടുപിണയുന്നതിനൊപ്പം റാഫിയുടെ വിരലുകൾ അവളുടെ തുടുത്ത മുലഞെട്ടുകൾ ഞെരടി സുഖിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *