‘പന്ന കഴുവർടെ മോനെ.. ഊമ്പിക്കാൻ നിക്കാലേ നീ..’
അവൻ മനസ്സിൽ അമർഷത്തോടെ പറഞ്ഞു.
എന്നാൽ ജീവ തിരിയുന്ന സമയം നോക്കി അവൻ പുറകിലേക്ക് ഒഴിച്ചു കളഞ്ഞു കൊണ്ടിരുന്നു..
ഞാൻ അടിച്ചു പൂക്കുറ്റി ആണെന്ന് കണ്ടു കഴിഞ്ഞിട്ട് വേണമെല്ലെ.. നിനക്ക് എന്റെ കെട്യോളെ ഊക്കാൻ.. മൈരേ…!!
” അളിയാ ഒരെണ്ണം കൂടി കട്ടിക്ക് ഒഴിക്കട്ടെ ?? ”
സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് ജീവ കുപ്പി ഒന്ന് കൂടി ചെരിച്ചു.
” നീ ഒഴിക്കെടാ മോനെ ഇതൊക്കെയല്ലേ ജീവിതത്തിലെ ഒരു രസമുള്ളൂ..!! ”
താൻ ഉദേശിച്ച പോലെ തന്നെ കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നു. ജസ്റ്റിൻ മനസ്സിൽ ചിരിച്ചു.
സമയം മെല്ലെ ഓടി കൊണ്ടിരുന്നു..
മഴ പെയ്തോഴിഞ്ഞ വാനം വീണ്ടും നക്ഷത്രങ്ങളാൽ നിറഞ്ഞു.. മേഘങ്ങൾക്കിടയിൽ നിന്നും പാൽ നിലാവ് പരത്തി കൊണ്ട് ചന്ദ്രൻ പുറത്തേക്ക് വന്നു..!!
ജസ്റ്റിൻ കുഴഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.. തൊട്ട് അടുത്ത് തന്നെ
നല്ലോരു പ്രണയ ഗാനം മൂളിപ്പാട്ടായി പാടി കൊണ്ട് ജീവയും കിടക്കുന്നു…!!
” എടാ.. അളിയാ… നീ തീർന്നോ??.. ജസ്റ്റി മൈരേ… എഴുന്നേക്കടാ..!! ”
ജീവ അവനെ കുലുക്കി വിളിക്കാൻ നോക്കിയത് ജസ്റ്റിൻ വ്യക്തമായി അറിയുന്നുണ്ടാരുന്നെങ്കിലും അനങ്ങിയില്ല.
കുറച്ചു സമയം അവർ രണ്ട് പേരും ഒന്നും മിണ്ടിയില്ല… പതിയെ വല്ലാത്ത നിശബ്ദത അവിടേക്ക് കടന്നു വന്നു.
സമയം ഏകദേശം 12.00 മണി കഴിഞ്ഞിരുന്നു… എങ്ങു നിന്നോ ഒഴുകി എത്തിയ കൂമന്റെ ചൂളം വിളി അവിടെ തങ്ങി
നിന്ന മൂകതയെ കീറി മുറിച്ചു…!!