” ഒറ്റയ്ക്ക് പോകേണ്ട പെണ്ണേ…!! തനിച്ചാക്കില്ല എന്ന് ഉറപ്പു നൽകിയതല്ലേ ഞാനും കൂടെ വരാം..!!”
അവർ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു അനഘയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.
അവൻ വലതുകൈ അനഘയുടെ കവിളിലേക്ക് ചേർത്തു അവളുടെ കണ്ണുകളിലെക്ക് നോക്കി കൊണ്ട് തന്നെ അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ടടുപ്പിച്ച് ഒരു കടുത്ത ചുംബനം നൽകി..!!
പരസ്പരം ഒന്ന് പുഞ്ചിരിച്ച ശേഷം ചുണ്ടുകൾ തമ്മിൽ കോർത്തു.. റോസ് നിറമുള്ള തേൻ തുടിക്കുന്ന അവളുടെ ചുണ്ടുകളെ മൊത്തമായി അവൻ കീഴടക്കി…!!
” ആഹ്മ്മ്… ജീവ.. മ്മം…മ്മ്.. പെണ്ണെ ”
ശ്വാസം എടുക്കാൻ മറന്ന ചുംബനങ്ങൾ.. അനഘയുടെ കീഴ് ചുണ്ടിനെ വായിലേക്ക് വലിച്ചെടുത്ത് അവൻ ചപ്പി കുടിച്ചു..!!
ഉമി നീർ നിറഞ്ഞ വായിലേക്ക് നാക്ക് കടത്തി അവളുടെ നാവിന്റെ രുചിയെ ജീവ ഈമ്പി വലിച്ചു..
” ആം.. ആഹ് ജീവാ.. ”
ഒന്ന് ദീർഘ നിശ്വാസം എടുത്ത ശേഷം കൂടുതൽ ആവേശത്തോടെ അവളുടെ ചുണ്ടുകളെ തേൻ നുകരുന്ന ശലഭത്തെ പോലെ അവൻ വലിച്ചു കുടിച്ചു..
” പെണ്ണെ നിന്റെ രുചി.. നിന്റെ മണം അതെന്നെ മത്ത് പിടിപ്പിക്കുന്നു..!! യൂ നോ
അയാം അടിക്ടഡ് ടൂ യൂവർ സ്മെൽ ”
ജീവ അവളുടെ ചെവിയിൽ മുരണ്ടു.. വീണ്ടും തന്നോട് പരമാവധി ചേർത്ത് നിർത്തി അനഘയുടെ ചുണ്ടും അതിൽ നിറഞ്ഞ ഉമി നീരും അവൻ കൊതിയോടെ രുചിച്ചു കൊണ്ടിരുന്നു.
ഇടക്ക് എപ്പോളോ അവൾ ജീവയുടെ ചുണ്ടിനു കുറുകെ വിരൽ വച്ചു..
“നമുക്ക് രണ്ടുപേർക്കും ഇവിടെ തന്നെ ജീവിക്കാം.. ഇതുപോലെ തന്നെ മുന്നോട്ടു പോകാം… പക്ഷേ അതിന് എനിക്ക് കുറച്ച് സമയം നീ നൽകണം ”
അനഘ അവന്റെ കവിളിലെക്ക് തന്റെ കൈ ചേർത്തു.. ജീവ പതിയെ അവളുടെ ഉള്ളം കയ്യിൽ ചുംബിച്ചു.