ഫോൺ എടുക്കാത്തത് കൊണ്ട് തന്നെ വാട്സാപ്പിൽ പുറകെ പിറകെ വരുന്ന മെസ്സേജുകളുടെ എണ്ണം കൂടി..
‘ പെണ്ണേ എത്ര തവണ വിളിച്ചു നീ എന്താ ഫോൺ എടുക്കാത്തത് ?? ‘
‘ എന്നോട് ദേഷ്യമാണോ ? മിണ്ടാതിരിക്കല്ലേ പ്ലീസ്.. എന്നെക്കൊണ്ട് പറ്റുന്നില്ല.!! ‘
‘ പ്ലീസ് ഒരു തവണയെങ്കിലും ഫോണെടുത്ത് സംസാരിച്ചുകൂടെ അല്ലെങ്കിൽ ഒന്ന് കാണാൻ പറ്റുമോ ?? ‘
വാട്സ്ആപ്പ് മെസ്സേജുകളിൽ കൂടിയുള്ള അവന്‍റെ അപേക്ഷ സ്വരം അവൾ അപ്പാടെ അവഗണിച്ചു.
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു അപ്പോഴേക്കും അനഘയും ജസ്റ്റിനും തമ്മിലുള്ള പ്രശ്നങ്ങൾ ഏകദേശം രമ്യതയിൽ ആയിരുന്നു അവർ പഴയ പോലെ രാത്രികളിൽ ബന്ധപ്പെടുവാനും രതി ആസ്വദിക്കാനും തുടങ്ങിയിരുന്നു…
ജസ്റ്റിനെ സംബന്ധിച്ചിടത്തോളം താൻ ഇപ്പോഴും അവളുടെ അടുത്ത് പ്രശ്നങ്ങൾ വക്കുന്നില്ല എന്ന് കാണിക്കുവാനും അനഘക്ക് മനസ്സ് കുറ്റ ബോധം ഒഴുവാക്കാനും ഉള്ള ഉള്ള ഒരുതരം സാഹചര്യം…!!
എങ്കിലും തൻറെ ഇഷ്ടങ്ങൾക്ക് വിധേയപ്പെട്ട് പൂർണ്ണ സഹകരണത്തോടെ ലൈംഗിക നിമിഷങ്ങൾ ആസ്വദിക്കുന്ന അനഘയെ കണ്ടപ്പോൾ… ഒന്നും സംഭവിക്കാതെ അവൾ പഴയ പോലെ ആയിരുന്നെങ്കിൽ എന്ന് അവൻ ഒരുപാട് ആഗ്രഹിച്ചു പോയി…!!
കഴിഞ്ഞുപോയ കാര്യങ്ങളും താൻ കൺമുന്നിൽ കണ്ട കാര്യങ്ങളും ഒരു ദുസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്നവൻ ഒരുപാട് കൊതിച്ചു പോയി…!!!!!!!!!!
പിറ്റേദിവസം പതിവുപോലെ ഓഫീസിൽ വന്ന് കയറിയ അനഘ രാവിലെ ഉള്ള ജോലി കാര്യങ്ങൾ പൂർണ്ണമാക്കിയതിനുശേഷം ഫോണിൽ തുടർച്ചയായി വരുന്ന കോൾ കണ്ട്
വേഗം എടുത്തുനോക്കി… ജീവയുടെ എട്ട്, ഒൻപത് മിസ്കോൾ വന്ന് അടിഞ്ഞു കിടക്കുന്നു..!! അവൾ തിരിച്ചു വിളിക്കാൻ പോയില്ല.