“ഇല്ല മാമാ… എണീക്കാനെ തോന്നുന്നില്ല…”
“ആണോ… സാരമില്ലാട്ടോ… പനിയൊക്കെ പെട്ടെന്ന് മാറുമെന്ന് ഡോക്ടർ ഇന്ന് രാവിലെയും എന്നോട് പറഞ്ഞിട്ടുണ്ട് ട്ടോ…”
“അഹ്… അതെ മാമാ… മാമൻ വരുമ്പോ എനിക്കൊരു സാധനം കൊണ്ട് തരുവോ?”
“എന്ത് സാധന മാമന്റെ മോൾക്ക് വേണ്ടേ? പറഞ്ഞോ”
“അതോ… എനിക്ക് ഒരു ചോക്ലേറ്റ് കൊണ്ട് തരുവോ വരുമ്പോ?”
“പിന്നെന്താ… കൊണ്ട് തരാലോ… മാമൻ ചോക്ലേറ്റും കൊണ്ട് പെട്ടെന്ന് അങ്ങ് എത്തിയേക്കാം ട്ടോ…”
“ആഹ്ഹ് ശെരി മാമ… വെക്കുവാണേ…”
“അയ്യോ… അമ്മക്ക് മേടിക്കാൻ പറഞ്ഞില്ലല്ലോ…”
മൊബൈൽ സിനിക്ക് തിരികെ കൊടുക്കുമ്പോൾ ആ അഞ്ചാം ക്ലാസുകാരി അവളുടെ വിഷമത്തോടെ പറഞ്ഞത് കേട്ട് സിനിക്ക് ചിരി വന്നു…
“സാരമില്ല… മാമൻ കൊണ്ട് വരുമ്പോ അറിയാലോ അവനു മക്കളോട് മാത്രമാണോ സ്നേഹം അതോ അമ്മയോടും സ്നേഹം ഉണ്ടോ എന്ന്”
“മോൾക്ക് അച്ഛനോടോ ഇഷ്ടം അതോ അഫ്സൽ മാമനോട് ആണോ ഇഷ്ടം?”
“അഫ്സൽ മാമനെ”
ഒട്ടും ആലോചിക്കാതെയുള്ള മകളുടെ മറുപടി കേട്ട് സിനിയുടെ ഉള്ളം തുടിച്ചു. അവൾ മകളുടെ കയ്യിൽ മുറുകെ പിടിച്ചു.
“അമ്മക്ക് ആരെയാ കൂടുതൽ ഇഷ്ടം? അച്ഛനെയോ അതോ മാമനെയോ?”
“അമ്മക്ക്… അമ്മക്കും അഫ്സൽ മാമനെയാ ഇഷ്ടം”
ചെറു പുഞ്ചിരിയോടെ അവളതു പറയുമ്പോൾ അവളുടെ മുഖം നാണത്താൽ പൂത്തുലഞ്ഞത് പക്ഷെ ആ മോൾക്ക് മനസ്സിലായില്ല.
നന്ദൂട്ടിയെയും ശ്രീക്കുട്ടിയെയും പല്ല് തേപ്പിക്കുന്ന നേരത്തൊക്കെ അവളുടെ മനസ്സ് മുഴുവൻ അഫ്സൽ ആയിരുന്നു… ഇന്നും കൂടെ ഇവിടെ കിടക്കേണ്ടി വരുമെന്ന് രാവിലെ വന്ന സിസ്റ്റർ അഫ്സലിനോട് പറഞ്ഞത് അവൾ കേട്ടിരുന്നു.