“നീ എത്രയിലാ പഠിക്കുന്നത്?” അവൻ്റെ കാടുകയറൽ കണ്ട പൂജ ബുക്കിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.
ആദി ഒരു വളിച്ച ചിരിയുമായി അമ്മയെ നോക്കി.
“ഓ പിന്നേയ്, കോളേജിൽ ഫ്രഞ്ച് കിസ്സാണല്ലോ പഠിപ്പിക്കുന്നത്” അവൻ ന്യായികരിച്ചു.
“ന്നാലും അതെന്താമ്മാ?” അവൻ വീണ്ടും പൂജയെ നോക്കി.
അവൻ്റെ നോട്ടവും ചോദ്യവും കണ്ട് ചിരിപൊട്ടിയ പുജ അവൻ്റെ തലയിൽ ഒരു കൊട്ടു കൊടുത്തു.
“ലിപ്സ് ടു ലിപ്സ് കിസ്സാടാ പൊട്ടാ” ബുക്കിൻ്റെ പേജ് മറയ്ക്കുന്നതിനിടയിൽ അവൾ അവനെ നോക്കാതെ പറഞ്ഞു.
“ഹാ… ലിപ് ലോക്ക്” അവൻ എന്തോ കിട്ടിയ പോലെ വേഗം അമ്മയെ നോക്കി.
“ഞാനറിയോ ലിപ് ലോക്കിന് വേറൊരു പേര് ഉണ്ടെന്ന്. അപ്പോ ഈ കഥ മുഴുവൻ കിസ്സടിയാ” അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
“അയ്യടാ അവൻ്റെ ഒരു ത്വര” പൂജ അവനെ കളിയാക്കി.
“അമ്മ ലീപ് ലോക്ക് അടിച്ചിട്ടു ണ്ടോ” പെട്ടൊന്നൊരു ആവേശത്തിൽ അവൻ പറയാൻ വന്നത് മെല്ലെ തപ്പിയും തടഞ്ഞും വിഴുങ്ങിയും എന്തൊക്കെയോ പറഞ്ഞു.
“ന്തോന്ന്?” പൂജ അവന് നേരെ തിരിഞ്ഞു.
അമളി പറ്റിയ ആദി വാ രണ്ടു കൈ കൊണ്ടും പൊത്തി പൂജയെ നോക്കി കണ്ണടച്ചു. പിള്ള വായിൽ കള്ളമില്ലന്നപ്പോലെ ചെക്കന് അമളി പറ്റിയതാണെന്ന് മനസ്സിലാക്കിയ പൂജ ചിരി അമർത്തി.
“നീ അടിച്ചിട്ടുണ്ടോ?” പൂജയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ആദി തൻ്റെ കണ്ണ് അറിയാതെ തുറന്നുപ്പോയി.
“ഞാനോ?” അവൻ ഒന്നൂടെ ഉറപ്പിക്കാൻ പൂജയെ നോക്കി.
“ഹാ” അവൾ ബുക്കിൽ നിന്ന് കണ്ണെടുക്കാതെ ഉത്തരമായി മൂളി.