“അമ്മാ…” അവൻ തേങ്ങിക്കൊണ്ട് മെല്ലെ വിളിച്ചു.
“സാരല്യടാ ഇത് സ്വാഭാവികമാടാ. നിൻ്റെ പ്രായത്തിലുള്ള എല്ലാർക്കും ഇത് സാധാരണയാ. ഞാനത് അത്രയങ്ങ് ചിന്തിച്ചില്ലന്നെ ഉള്ളു”
“അമ്മയ്ക്ക് എന്നോട്…” അദീ അത് മുഴുവിക്കുന്നതിന് മുൻപേ പൂജ അവൻ്റെ വാപൊത്തി.
“ഒരു ദേഷ്യവുമില്ല. ഇവിടെ നമ്മള് മാത്രല്ലെ ഉള്ളു. ഇത് നമ്മൾ മാത്രം അറിഞ്ഞാ മതി” പൂജ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
“എന്നാ ഞാൻ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ” അവൻ നിറഞ്ഞ കണ്ണുകളോടെ നോക്കി.
“അമ്മേടെ ഡ്രെസ്സൊക്കെ ആകെ വൃത്തികേടായി കെടക്കുവാ. ഞാൻ പ്പോയി കുളിച്ചിട്ട് ഇപ്പം വരാം ന്നിട്ട് തരാട്ടോ”അവൾ അതും പറഞ്ഞ് അവനെ നോക്കി ഒന്ന് ചിരിച്ചു.
ആദി കണ്ണുനീർ തുടച്ച് കെണ്ടേ ഇരുന്നു.
“ഇനി ഇതും വിചാരിച്ച് ഇരുന്ന് കരയല്ലെ വെറുതെ ട്രിപ്പിൻ്റെ മൂഡ് കളയാൻ” പൂജ അവൻ്റെ മുടിയ്ക്ക് ഉള്ളിൽ കൈയ്യിട്ട് ഒന്ന് ഇളക്കി ഇട്ടു. പിന്നെ ബാത്ത് റൂമിലേക്ക് നടന്നു.
ഇരുവരും കുളിയൊക്കെ കഴിഞ്ഞ് റൂമും പൂട്ടി ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഇറങ്ങി. സ്റ്റെപ്പിറങ്ങുംമ്പോഴും ആദിയുടെ മുഖം താഴ്ന്ന് തന്നെ ഇരുന്നു.
“ടാ വിടടാ, നീ ഇങ്ങനെ ആയാൽ ഞാൻ തെറ്റും കേട്ടോ. ഞാൻ പറഞ്ഞില്ലെ എനിക്ക് കുഴപ്പല്യാന്ന്.പിന്നെ നിനക്ക് എന്താ?”
ആദി മുഖമുയർത്തി പൂജയെ ഒന്ന് നോക്കി.
“അതുകൊണ്ട് ഇങ്ങനെ നിൽക്കാതെ ചിരിച്ചേ, ഇല്ലേൽ മുട്ട് കാല് കേറ്റിത്തരും ചെക്കാ.”
പൂജ ചെറു ചിരിയോടെ അത് പറഞ്ഞപ്പോൾ ആദി അറിയാതെ ചിരിച്ച് പ്പോയി. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് റും ചെക്കൗട്ട് ചെയ്ത് അവർ അടുത്ത ലക്ഷ്യത്തിലേക്ക് വണ്ടിയിൽ കയറി.