അതും പറഞ്ഞ് പൂജ അവൻ്റെ ത്രീ ഫോർത്ത് കയറ്റി ഇട്ടു. എന്നിട്ട് കൈയ് കഴുകാനായി ബാത്ത് റൂമിലേക്ക് പോയി. രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ പൂജ അവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു കിടന്നു
“അമ്മയോട് ദേഷ്യണ്ടോ മോന്?” പൂജ അവൻ്റെ നീളൻ മുടിയിൽ മെല്ലെ തടവി കൊണ്ട് ചോദിച്ചു.
“ന്തിന്? എൻ്റെം കൂടെ കൈയ്യിലിരിപ്പ് കൊണ്ടല്ലെ.”
“അപ്പോ അത് നിനക്ക് അറിയാം ല്ലെ?”
“പക്ഷേ അമ്മയാ തൊടക്കമിട്ടത്.”
“ഇനി അമ്മ കളിയാക്കത്തില്ലട്ടോ. സോറി…സോറി…സോറി…” പൂജ അവൻ്റെ കവിളിൽ ഒരു ഉമ്മ നൽകി കൊണ്ട് പറഞ്ഞു.
അമ്മയുടെ നേർത്ത വിരലുകൾ അവൻ്റെ തലമുടിയിഴകളെ തഴുകിയപ്പോൾ അതിൻ്റെ സുഖത്തിൽ അവൻ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു കൂടെ പൂജയും.
സൂര്യ രശ്മികൾ ബ്ലാങ്കറ്റിനുള്ളിലൂടെ അവനെ വന്ന് വിളിച്ചപ്പോഴാണ് ആദി കണ്ണ് തുറന്നത്.
“ഗുഡ് മോണിംങ് മാഷെ,” പൂജ അവനെ നോക്കി പുഞ്ചിരിച്ചു.
“ഗുഡ് മോണിംങ് അമ്മാ.”
“വേദന കുറവുണ്ടോടാ?”
ആദി അതെ എന്ന മട്ടിൽ തലയാട്ടി. പൂജ ചിരിച്ചു കൊണ്ട് അവൻ്റെ മുടിയിൽ വിരലുകൾ ഇട്ട് നന്നായി ഇളക്കി.
“ന്നാ മ്പാ. നമ്മക്ക് ഓയിൽമെന്റ് പുരട്ടാം” അതും പറഞ്ഞ് പൂജ അവൻ്റെ ബ്ലാങ്കറ്റ് മാറ്റി.
“ഇനി ഞാൻ ചെയ്തോളാം.”
“ടാ ചെക്കാ, ഇത് മാറുവോളം ഞാനാ ഡോക്ടർ മിണ്ടാതെ അവ്ടെ കിടന്നോളണം,” പൂജ അവനെയൊന്ന് ഇരുത്തി നോക്കി.
എന്നിട്ട് അവൻ്റെ ത്രി ഫോർത്ത് വലിച്ചു താഴ്ത്തി. പക്ഷേ ആദി തൻ്റെ മുൻവശം കൈ കൊണ്ട് മുറുക്കെ മറച്ച് പിടിച്ചിരുന്നു.