“ഞാനിപ്പോ വരാട്ടോ..” ആദി വേഗം മരങ്ങൾക്കിടയിലേക്ക് ഓടി രാവിലെ എഴുനേറ്റാൽ ഉടനെയുള്ള വിസ്തരിച്ചുള്ള മൂത്ര മൊഴിപ്പിനായി അവൻ ഓടി മറഞ്ഞു.
മൂത്രമൊഴിക്കാനായി അവൻ തൻ്റെ ട്രാക്ക് സ്യൂട് അഴിച്ചപ്പോൾ ആണ് അവനു അമ്മ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായത്.
“അയ്യേ, നശിപ്പിച്ചു. ഇനി ജീവിക്കണ്ട. ഛേ..ഇനി എങ്ങനെ ഞാൻ അമ്മയെ ഫേയിസ് ചെയ്യും? അയ്യേ..അയ്യയ്യേ..”
ആദി ആകെ ചമ്മിയെ മട്ട് ആയി.
വിളറിയ മുഖവുമായി അവൻ കാറിന് അടുത്ത് എത്തിയപ്പോഴേക്കും അമ്മ പോകാനായി റെഡി ആയിരുന്നു.
“ടാ, വേഗം കേറ്. ഒരു നല്ല റൂം എടുത്തിട്ട് വേണം ഒന്ന് ഫ്രഷ് ആവാൻ.”
പൂജ കാർ സ്റ്റാർട്ട് ആക്കി. ആദി വളിച്ച മുഖവുമായി കാറിൽ കയറി ഇരുന്നു. പോവുന്ന വഴിയിൽ അവന് പറ്റിയ അബദ്ധത്തെ അവൻ നൂറു തവണ തന്നെ തന്നെ പഴിചാരി കൊണ്ടേ ഇരുന്നു. റിസപ്ഷനിൽ നിന്ന് കീയും വാങ്ങി ഹോട്ടൽ മൂറിയുടെ കോണിപ്പടികൾ കയറുംമ്പോഴും അവൻ്റെ തല താഴ്ന്നു തന്നെ ഇരുന്നു.
“ന്താ മാഷേ, ഇത്ര ഗൗരവ്വം?” പൂജ സംശയത്തോടെ ചോദിച്ചു. അതിന് ആദിയുടെ മറുപടി മൗനമായിരുന്നു.
“പറയെടാ ചെക്കാ, ചുമ്മാ പോസ് ഇടാതെ.”
“അതേയ്…സോറി ട്ടോ” അവൻ അത് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
“എന്തിന്?”
“കു..ത്തി.. ന്ന്.. പറഞ്ഞില്ലെ…” അവൻ നാണവും ചമ്മലും കൊണ്ട് കഷായം കുടിക്കുന്ന രൂപേണ പറഞ്ഞു നിർത്തി.
“സാറിന് അത് ഇപ്പഴാണോ കത്തിയത്? സാരല്യ, ഞാനല്ലെ,” പൂജ ചിരിച്ചു കൊണ്ട് അവനെ നോക്കി