ഞാൻ അടുത്തുള്ള റൂമിൽ അതുവെച്ചുകൊണ്ടു താഴേക്കിറങ്ങി … നോക്കുമ്പോൾ അവരെല്ലാം ടീവി കാണുന്നതിൻ്റെ തിരക്കിലാണ് , മോളെ ഞാൻ കുറച്ചു കഴിഞ്ഞു വേണമെങ്കിൽ എന്തെങ്കിലും കഴിക്കാം തീരെ പറ്റുന്നില്ല ഒന്നുറങ്ങാൻ നോക്കട്ടെ … പിള്ളേരെ നോക്കിക്കോ വെറുതെ എന്നെ വിളിച്ചു ആ ഉറക്കം കളയല്ലേ …
ശരി … ഏതെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽമതി
വിളിക്കാം … സത്യത്തിൽ ആവശ്യങ്ങൾ തീർക്കാനുള്ള മനുഷ്യൻ അവിടെ കാത്തിരിക്കയാണ് … ആ ആവശ്യം പറഞ്ഞാൽ മക്കൾക്ക് നിവർത്തിച്ചുതരാനും പറ്റില്ലല്ലോ
ഞാൻ മുകളിൽ കയറി അടുത്ത റൂമിൽ കയറി വാതിലടച്ചു ,പതിയെ എൻ്റെ എല്ലാവസ്ത്രങ്ങളും ഊരിയെടുത്തു എന്തിന് ആ വെളിച്ചത്തിൽ ഒരു നൂൽബന്ധനമില്ലാതെ ഞാൻ നിൽക്കുന്നതുകണ്ടപ്പോൾ എനിക്ക് തന്നെ നാണമായി . എൻ്റെ ഉയർന്നുനിൽക്കുന്ന നിതംബം കാണുമ്പോൾ ഈ വെളുത്തുനിൽക്കുന്നതെല്ലാം ചുവന്നുതുടിക്കുമല്ലോ … ഇന്ന് ഇവളുടെ കാര്യം തീരുമാനമായി എന്നുതന്നെപറയാം … നാളെ ഇതു പഴയെപോലെ കാണുമോ ആവോ ? ഞാൻ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമാണ് ഇക്കാക്ക് എൻ്റെ ശരീരത്തിനോടുള്ള കൊതി ,ഇന്ന് പൂർണ്ണമായും ഞാൻ അദ്ദേഹത്തിനുവേണ്ടി ഒരുങ്ങുകയാണ് . അപ്പോൾ ഇന്നെനെ അദ്ദേഹം എന്തെല്ലാം കാണിക്കും എന്ന ചിന്തയിലാണ്ഞാൻ .ചിന്തിക്കുമ്പോൾ തന്നെ എൻ്റെ മുലഞെട്ടുകൾ ബലംവെക്കുന്നതു കാണുമ്പോൾ എത്ര കടിയാണ് ഇന്ന് കിട്ടാൻ കണ്ടിരിക്കുന്നത് .ഞാൻ ഇക്ക തന്ന വസ്ത്രമണിഞ്ഞു അതിനടിയിൽ എൻ്റെതായ ഒരുതരി തുണിയുമില്ല ഞാൻ ഉടുത്തിരുന്ന എല്ലാവസ്ത്രവും ഞാൻ ഒരു കവറിലാക്കി ലൈറ്റ് ഓഫാക്കി റൂമിനു പുറത്തിറങ്ങി . താഴെ അവർ സിനിമയും കണ്ടിരിക്കുന്നതിനാൽ മുകളിലേക്ക് ശ്രദ്ധിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു ശ്രദ്ധിച്ചാലും എന്നെ അത്രപെട്ടെന്ന് കാണില്ല .ഞാൻ ഇരുട്ടത്തു എൻ്റെ മുറിയിൽ എത്തി … ഞാൻ പതിയെ വാതിലിൽ മുട്ടി … ഇക്ക കതകു തുറക്ക് …കുറച്ചുകഴിഞ്ഞും തുറക്കുന്നില്ല