ഉഷ 2 [Sree R]

Posted by

 

. . മുല്ലപ്പൂവ് ചൂടി ആ സാരിയിൽ അവൾ ഒരു മണവാട്ടിയെ പോലെ കിടന്നു . .

 

 

 

‘തന്റെ രണ്ടാം ആദ്യരാത്രി.. ‘

 

 

 

 

 

സാരിക്കടിയിൽകൂടി ഉഷയുടെ വയറിലേക്ക് അവന്റെ കൈ പടർന്നു കയറി .. ഇക്കിളിയാകുന്ന വയറിലൂടെ ഇഴയുന്ന കൈകളെ ആസ്വദിച്ച് അവൾ തയാറായി ..​ പുക്കിൾകുഴിയും ഇടുപ്പും തഴുകി സോനുവിന്റെ കൈകൾ പുറത്തുകടന്നു .. ഉഷയുടെ കാൽപാദങ്ങൾ സോനുവിന്റെ രണ്ടു കൈകളിലുമായി അമർന്നു .. അവയിൽ നേരിയ തണുപ്പ് . ! ..

 

 

 

കൈ വിരലുകളും ചുംബിച്ചു കൊണ്ട് അവളുടെ കൈകളെ തഴുകി തോളിലേക്ക് സോനുവിന്റെ ചുണ്ടുകൾ പടർന്നു കയറി ..

 

 

 

 

 

സോനു ഉഷയെ അടിമുടി നോക്കി കുറച്ചു നേരം നിന്നു.

 

 

 

 

 

‘തന്റെ രതിദേവതയെ പൂർണമായി കണ്ട ശേഷം ഇതാദ്യമാണ് ..!’

 

 

 

മെല്ലെ അവളുടെ അടുത്തെത്തി മുഖത്തും കഴുത്തിലും അവൻ ചുംബിച്ചു ..​

 

 

 

 

 

നേരെ കയറി ഉഷയുടെ മുകളിൽ കിടന്നു .. കഴുത്തിലേക്ക് മുഖമമർത്തി പൂവിന്റെയും മുടിയുടെയും ഗന്ധം ആസ്വദിച്ചുകൊണ്ട് മുഖവും കഴുത്തും ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു .. പതിയെ ഉഷയുടെ ശരീരം അയഞ്ഞു ..

 

 

 

സെറ്റ് സാരിയുടെ തലപ്പ് മാറ്റി മാറിലും ചുംബനം പകർന്നു ​കൈകൾ കൊണ്ട് സാരി വലിച്ചു മുകളിലേക്ക് തുടകൾ വരെ കയറ്റി .. ഉൾതുടകളുടെ മാര്ദവത്തിൽ അമർത്തി ഉരസി അവൻ ഉഷയിലേക്ക് ഒരു നീറ്റൽ പടർത്തി ..

 

 

 

Leave a Reply

Your email address will not be published. Required fields are marked *