ഉഷ 2 [Sree R]

Posted by

 

 

 

‘എപ്പോ എത്തും ഏട്ടാ . . ‘

 

 

 

’10 മിനിറ്റ് . . ‘

 

 

 

അവൾ എഴുനേറ്റു ആ സാരിയിൽ തന്റെ സൗന്ദര്യം കണ്ടു നിന്നു . .കുറേപ്പേർ തന്നെ നോക്കുന്നുണ്ടായിരുന്നു . .

 

 

 

‘അഴകൊക്കെ ഉണ്ട് . . ശരീര വടിവൊക്കെ എടുത്ത് നില്കുന്നു..’

 

 

 

അഭിമാനത്തോടെ അവൾ നിന്നപ്പോൾ രാജൻ എത്തി . . രാജനും കഴിച്ചു കഴിഞ്ഞു ..

 

 

 

 

 

‘എത്ര ആളുകളാണെന്നോ ഏട്ടാ ഇന്ന് എന്നെ നോക്കിയത് ..’

 

 

 

ഉഷ ഗർവോടെ രാജന്റെ പുറകില്നിന്നു പറഞ്ഞു ..

 

 

 

​’മണവാട്ടിയെപ്പോലെ ഒരുങ്ങി ചെന്ന് നിന്നു അല്ലെ .. അവർക്കറിയില്ലല്ലോ .. കഴപ്പി .. ആട്ടെ നോക്കിയവരെ എല്ലാം വിളിച്ചു കൊണ്ട് വരട്ടെ ..’

 

 

 

‘ആം , കൊണ്ട് വാ .. ‘അവൾ നിലത്തു നോക്കി പറഞ്ഞു ..

 

 

 

ലൈറ്റ് എല്ലാം ഓഫാക്കിയപ്പോളാണ്പുറത്താരോ നടക്കുന്ന ശബ്ദം .. സോനു ആണ് ..

 

 

 

വാതിൽ ലോക്ക് ചെയ്യാൻ മറന്നത് കൊണ്ട് രാജൻ ഇല്ലെന്ന് ഊഹിച്ച അവൻ അകത്തു കയറി ..

 

 

 

ഉഷയോടു സമ്മതം മൂളി രാജൻ മാറി .. അയാൾക്കു ജോലിത്തിരക്കു കാരണം രാത്രിയിൽ കാണില്ലെന്ന ചിന്തയിൽ ആണ് സോനു എത്തിയതെന്നു രാജന് മനസ്സിലായി .. ഉഷ ആ സാരിയിൽ തന്നെ കയറിക്കിടന്നു . .

 

 

 

സോനു മുറിയിൽ കയറി വന്നപ്പോളെ മുല്ലപ്പൂ ഗന്ധം മൂക്കിൽ തട്ടി .. കൂടാതെ അവളുടെ സ്‌പ്രേയും ​അവിടെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു . . രാജനും ഉഷയും അവൻ കാട്ടാൻ പോകുന്നതൊക്കെ ഓർത്തു കാത്തു ..

Leave a Reply

Your email address will not be published. Required fields are marked *