‘ ശരിയാക്കാം ചേച്ചി . . ‘ അവൾ ചിരിച്ചു . .
വഴിയിൽ പലരും സ്നേഹാദരവുകൾ കാട്ടി അവളോട് കുശലാന്വേഷണം നടത്തി .. ഉത്സവപ്പറമ്പിലും ഉഷയെ പലരും ശ്രെദ്ധിച്ചു . . അവൾക്ക് ഒരു വല്ലാത്ത വശ്യത .. ഒരുപക്ഷെ ലൈംഗിക സംതൃപ്തി ഈ അളവിൽ ആസ്വദിക്കുന്ന സ്ത്രീകൾ അധികം കാണില്ലലോ . . അതൊക്കെയാവാം അവളുടെ മുഖത്തെ തിളക്കവും തുടിപ്പും ഒക്കെ കൂട്ടുന്നത് . . അവർ പ്രോഗ്രാംസ് ഒക്കെ കണ്ടു നിൽകുമ്പോൾ രാജൻ വന്നു ഉഷയെ ഒന്ന് അടിമുടി നോക്കി കണ്ടാസ്വദിച്ചു . . അമ്മ നില്കുന്നത് കൊണ്ടവൾ കണ്ണുരുട്ടി അയാളെ പേടിപ്പിച്ചു . . അങ്ങനെ നിന്നപ്പോൾ ആണ് സോനുവും കൂട്ടുകാരും അവരെ കണ്ടത് . അഞ്ജുവിന്റെ അടുത്തേക്ക് വന്ന അവന്റെ കണ്ണുകൾ ഉഷയിൽ ഉടക്കി . . കളർ ലൈറ്റുകൾ ഉഷയുടെ തിളങ്ങുന്ന മുഖത്തെ കൂടുതൽ സുന്ദരമാക്കി . .
‘കടയെല്ലാം വാങ്ങി വീട്ടിൽ കൊണ്ടുപോകുമോ . . എനിക്ക് കാശു താ പിശുക്കി . . ‘
അവൻ അഞ്ജുവിനോടു പറഞ്ഞു ..
‘ ദേ , ഇനി ചോദിക്കരുത് .. ‘ കുറച്ചു നോട്ടുകൾ നീട്ടി അവൾ പറഞ്ഞു ..
സോനു ഉഷയുടെ മുഖത്തേക്ക്നോക്കിയപ്പോൾ ഉഷയുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു . . അവൾ പെട്ടെന്നു ചോദിച്ചു..
‘ഫ്രണ്ട്സ് ആണോ സോനുവിന്റെ .?’
‘ അതെ ചേച്ചി ..ഇന്ന് പോകും ..ഇപ്പോൾ കഴിയില്ലേ പ്രോഗ്രാംസ് ..’
ബ്ലൗസിൽ അമർന്നിരുന്ന മുലയിലേക്കു അവന്റെ കണ്ണുകൾ ഒന്ന് പാളി .. അധികം സംസാരിക്കാതെ അവൻ തന്റെ കൂട്ടുകാരെ അവിടുന്ന് മാറ്റി ..രാത്രി വീട്ടിൽ വൈകിയാണ് അവർ തിരിച്ചെത്തിയത് . . ഉഷ ക്ഷീണം കൊണ്ട് കഴിച്ചിട്ട് പെട്ടെന്ന് കിടന്നു . . രാജേട്ടൻ വരാൻ വൈകും .. മറ്റെല്ലാവരും ഉറങ്ങി കഴിഞ്ഞു ഉഷ രാജനു മെസ്സേജ് അയച്ചു കൊണ്ടിരുന്നു . .