ഉഷ 2 [Sree R]

Posted by

 

 

സോനുവിന് ക്ഷമ നശിക്കുന്നുണ്ടായിരുന്നു . . രാജനെ ഏല്ലാ ദിവസവും കാണുന്നത് അവനും ഇഷ്ടമല്ലാതായി തുടങ്ങി ..

 

ഒരു ദിവസം രാജൻ ഉഷയോടു പറഞ്ഞു ..

 

‘സോനുവിനെ നാളെ കൊണ്ടുവരട്ടെ . . ? ‘

 

ഉഷ കണ്ണുകളുയർത്തി അയാളെ നോക്കി . .

 

‘ഉം . . ‘ എന്ന് മാത്രം മറുപടി ..

 

രാജന് സന്തോഷമായി .. തിങ്കളാഴ്ച നല്ല ദിവസം !

 

അടുത്ത ദിവസം രാജൻ വർക്ക് കഴിഞ്ഞു വയലിൽ പോയില്ല ..വൈകിട്ട് ബിരിയാണി അൽഫഹം ഒക്കെ ആയി മടങ്ങി എത്തി . .

 

ഉഷ കള്ളച്ചിരിയോടെ രാജനെ നോക്കി . .

 

‘അവനുള്ളതാവും .! ‘

 

‘ഏയ് , ഇതെന്റെ കഴപ്പിക്കുള്ളതാ ..! , കളിച്ചു മറിയാൻ ഉള്ളതല്ലേ ..’

 

ഉഷയിൽ നാണം പടർന്നു ..

 

ഭക്ഷണം ഒക്കെ കഴിഞ്ഞു.കുഞ്ഞിനെ അമ്മക്കൊപ്പം ആക്കി ഉഷ മുറിയിൽ കയറി .. 10 മണിക്ക് ലൈറ്റ് ഒക്കെ അണഞ്ഞു . . സോനുവിനെ കാത്തു രാജൻ നിന്നു . . രാജനെ കെട്ടിപിടിച്ചിരുന്ന ഉഷ സോനുവിന്റെ മുറിയിൽ ലൈറ്റ് അണഞ്ഞപ്പോൾ തയാറായി ..

 

അന്ന് ഉഷ എല്ലാ വസ്ത്രങ്ങളും ധരിച്ചു വൃത്തിയായി ആണ് സോനുവിനെ വരവേറ്റത് . വൈകിട്ട് തന്നെ കുളിച്ചു വൃത്തിയായി . സോപ്പ്ഇന്റെ മണം ആയിരുന്നു അവൾക്ക് ..അടിപാവാടയും പാൻറ്റീസും ബ്രായും എല്ലാം അവൾ ധരിച്ചിരുന്നു . . ഷാംപൂ ചെയ്ത മുടി പാറി പടർത്തി ഇട്ടുകൊണ്ട് അവൾ കാമുകനായി കാത്തു കിടന്നു . .

 

രാജൻ പൂർണ നഗ്നനായി അടുത്ത മുറിയിലേക്കും ..

 

സോനു കതകു തുറന്നു ഉഷയുടെ അടുത്തെത്തി . . കുറച്ചു നേരം കണ്ടു നിന്നു . . അവൻ കുനിഞ്ഞു ഉഷയെ കവിളിൽ ചുംബിച്ചു . .’ സോനുവിന് നല്ല മണം, ഇനി താൻ ഇന്ന് വൃത്തിയായതു കൊണ്ടാവുമോ ‘ അവൾ ഓർത്തു . . വൈകിട്ട് ധരിച്ച പുതിയ പാന്റീസ് നനഞ്ഞു തുടങ്ങിയിരുന്നു . . അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് പടർന്നു .. കൈകളിൽ ഒന്ന് പിടിച്ചിട്ടു അവൻ തന്റെ ഡ്രസ് എല്ലാം ഊരി ഇട്ടു . . മൊബൈൽ ഫ്‌ളാഷിൽ അവൾ തനിക്കു സുഖം പകരാൻ പോകുന്ന അവന്റെ പൗരുഷം കാണാൻ കൊതിച്ചു . .

Leave a Reply

Your email address will not be published. Required fields are marked *