‘ഇവന് കോളേജ് ഒന്നുമില്ലേ . . ‘
‘കുറച്ചു കഴിഞ്ഞു പോയാൽ മതില്ലോ ..സീൻ കാണാൻ ഒരുങ്ങി ഉള്ള നിൽപ്പ് ‘ അവൾ ചിന്തിച്ചു . .
അവന്റെ മുൻപിലേക്ക് അവൾ പോയില്ല . .
‘ ഇടയ്ക്ക് മാത്രം കണ്ടാൽ മതി ‘
വൈകുന്നേരം രാജൻ തിരികെ വന്നു ഉഷയോടു ആദ്യം പറഞ്ഞത്
‘സോനു നാളെ വരും .. കഴിഞ്ഞ ദിവസത്തെ പോലെ .. ‘
‘രാജേട്ടാ വേണ്ട . . നാളെ ഒന്നും ശരിയാവില്ല .. ‘
‘നിനക്ക് അവനെ നന്നായി ഇഷ്ടപെട്ടതാണല്ലോ!.. ‘
‘അതുകൊണ്ടല്ല , ഇനി കുറച്ചു ദിവസം കഴിഞ്ഞു .. ‘ അവൾ നിർത്തി .
‘കഴിഞ്ഞു ? അതെന്നാണ് . ?. ‘
‘അതൊന്നും എനിക്കറിയില്ല . . നാളെ ഒന്നും പറ്റില്ല . . ‘
രാജൻ ഉഷയുടെ താല്പര്യത്തിനു വഴങ്ങി ..
വൈകിട്ട് വയലിൽ കൂടിയപ്പോൾ സോനു കാര്യമായി മൊബൈലിൽ നോക്കി രാജനെ ശ്രെദ്ധിക്കാതെ ഇരിപ്പാണ് . . രാജനെ ആ സംഭവത്തിന് ശേഷം ആദ്യമായി ആണ് അന്ന് അവൻ കണ്ടത് ..
‘ പേടികൊണ്ടാവും..’
രാജൻ കരുതി ..
അവന്റെ അടുത്ത ചെന്നപ്പോൾ ഫോണിൽ തുണ്ട് പടം കാണുകയാണ് ..
‘അത് ശെരി, പേടി ഒന്നുമില്ല മൈരന് , ‘
‘കാര്യമായി കണ്ടു മനസ്സിലാകുന്നുണ്ടല്ലോ . . ‘ രാജൻ ചോദിച്ചു . .
‘കണ്ടു പഠിക്കട്ടെ രാജൻ ചേട്ടാ . ആവശ്യം വരും .. ‘
‘ഇതിൽ കാണുന്നതൊക്കെ കൊണ്ട് അവളുടെ മേലെ കയറാൻ ചെല്ലുമോ മൈരൻ .. ‘ രാജൻ ചിന്തിച്ചു . .
അന്ന് രാത്രിയിലും ഉഷയും രാജനും ന്നവദമ്പതികളുടെ ആവേശത്തോടെ ലൈംഗിക സുഖം അനുഭവിച്ചു ..