ജീവൻ എഴുന്നേറ്റു ഡ്രസ് എല്ലാം ഇട്ടു.
റാണി ഡ്രസ് ചെയ്യുന്നത് നോക്കി അവൻ പറഞ്ഞു
ജീവൻ: എടി നീ ഇനി മുതൽ മോഡേൺ ഡ്രസ് ഇട്ട് ശീലിക്കണം.
നിൻ്റെ സൈസ് എല്ലാം എനിക്ക് അയച്ചു തരണം കേട്ടോ.
റാണി: അയച്ച് തരാം പക്ഷെ ഇടാൻ പറ്റുമൊന്നു അറിയില്ല.
ഏട്ടന് അതു ഇഷ്ടമല്ല ഇന്ന് പറഞ്ഞത് അല്ലേ.
ജീവൻ: അതു നീയും ഞാനും ഒരുമിച്ച് ഉള്ളപ്പോൾ ഇട്ടാൽ മതി. അപ്പോള് അറിയാം നിൻ്റെ ശെരിയായ സൗന്ദര്യം ഏതിൽ ആണന്നു.
പിന്നെ നീ ഇപ്പോഴും എനിക്ക് സുന്ദരി ആണ് കേട്ടോ.
റാണി അവനെ തള്ളിക്കൊണ്ട് വാതിലിൻ്റെ അവിടെ എത്തി. ശേഷം വാതിലിൻ്റെ ഹോളിലൂടെ നോക്കി ആരും ഇല്ല എന്ന് ഉറപ്പാക്കിയതിന് ശേഷം അവനെ പറഞ്ഞു വിടാൻ ആയി കഥാക് തുറന്നു.
ജീവൻ പെട്ടെന്ന് അവളുടെ കൈ പിടിച്ചു അടുപ്പിച്ചു ചുണ്ടിൽ ചുംബിച്ചു. കൊറെ നേരം അവർ രണ്ടും അങ്ങനെ നിന്നെ ശേഷം. മനസ്സില്ലാ മനസോടെ അവർ രണ്ടു പേരും പിരിഞ്ഞു. അവള് അവന് ഒരു ഫ്ലൈങ് കിസ്സ് നൽകി. ശേഷം വാതിൽ അടച്ചു.