പാറുവമ്മയുടെ മടിയിൽ ചിന്നൻ ലോക്കായപ്പോൾ [സുനിൽ]

Posted by

ഉയരക്കുറവും മെല്ലിച്ച ശരീരവും അവൻ്റെ ബലഹീനതയായിരുന്നു .

ജൻമനാ കിട്ടിയ പ്രകൃതമായിരുന്നു അവനത് .

ആളൊരു തൊട്ടാവാടിയായ പാവത്താനാണെന്ന് സാരം .

അമ്മയേക്കാളും അച്ചനേക്കാളും അവന് ഇഷ്ടം എന്നെ ആയിരുന്നു .

അത് ഇന്നും അങ്ങനെ തന്നെ .

ഞാൻ മരപ്പണിക്കും അച്ചൻ തെങ്ങ് കയറാനും അമ്മ കശുവണ്ടി ഫാക്ടറിയിലും പോയി കഴിഞ്ഞാൽ ചിന്നൻ വീട്ടിൽ ഒറ്റക്കാണ് .

വീട്ടിൽ ടിവിയും ഡിവിഡിയും ഉള്ളതു കൊണ്ട് അവൻ്റെ നേരം പോക്ക് മൊത്തം അതിലായിരുന്നു .

പത്തൊൻപത് വയസ് കാരൻ്റെ യാതൊരു വിധ പക്വതയും അവന് അന്ന് ഉണ്ടായിരുന്നില്ല .

ചേട്ടായിയുടെ അനിയൻ കുട്ടൻ , അമ്മയുടെ കണ്ണൻ , അച്ചായിയുടെ ചക്കര നാട്ടുകാരുടെ ചിന്നൻ ഇതായിരുന്നു അവൻ .

നാലും കൂടിയ ഒരു കൊച്ചു ജംഗ്ഷനും അതിന് ചുറ്റും അവിടെ ഇവിടെ ആയി അറുപത് അറുപത്തഞ്ച് ഓടിട്ട വീടുകളും തെങ്ങിൻ തോപ്പുകളും കുറച്ച് നെൽ വയലുകളും ചേർന്നതാണ് എൻ്റെ നാട് .

എൻ്റെ ഈ കൊച്ചു ഗ്രാമത്തിൻ്റെ മൂന്ന് കിലോമീറ്റർ അടുത്തുകൂടി പെരിയാർ പുഴ ഒഴുകുന്നതും നാടിൻ്റെ ഭംഗി ഇരട്ടിയാക്കിയിരുന്നു .

ജംഗ്ഷൻ എന്നൊക്കെ പറയാം എന്നെ ഉള്ളൂ അന്ന് .

രണ്ടേ രണ്ട് കടകളെ അവിടെ അന്ന് ഉണ്ടായിരുന്നുള്ളൂ .

കേശവൻ ചേട്ടൻ്റെ ചായക്കടയും പാറു അമ്മയുടെ ചെറിയ പലചരക്ക് കടയും .

ഹോസ്പിറ്റൽ സിനിമ തുടങ്ങിയ കാര്യങ്ങൾക്ക് 8 കിലോമീറ്റർ ദൂരെ ടൗണിൽ പോകുന്നത് ഒഴിച്ചാൽ ഞങ്ങളുടെ കൊച്ചു ഗ്രാമം വളരെ സന്തോഷം നിറഞ്ഞതായിരുന്നു .

ഞങ്ങൾ നാട്ടുകാർ കൂടുതലും സാധനങ്ങൾ വാങ്ങിയിരുന്നത് പാറുവമ്മയുടെ കടയിൽ നിന്നായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *