പാറുവമ്മയുടെ മടിയിൽ ചിന്നൻ ലോക്കായപ്പോൾ [സുനിൽ]

Posted by

പാറുവമ്മയുടെ മടിയിൽ ചിന്നൻ ലോക്കായപ്പോൾ

Paruvammayude Madiyil Chinnan Lockayappol | Author : Sunil


2011 – 13 കാലഘട്ടം

അതായത് സിസിടിവിയും ആൻഡ്രോയിഡ് ഫോണുകളും മലയാളക്കരയിൽ വേരുന്നിയ കാലഘട്ടം എന്ന് വേണമെങ്കിൽ പറയാം .

എൻ്റെ ഓർമ ശരിയാണെങ്കിൽ എന്നെ പോലെ ഇടത്തരക്കാരനായ ഒരാൾ ആദ്യമായി എഫ്ബിയിൽ അക്കൗണ്ട് തുടങ്ങുന്നത് ഏകദേശം ആ കാലത്താണ് .

എഫ്ബിക്ക് മുന്നെ പല ആപ്പുകളും ആ കാലത്ത് ഉണ്ടായിരുന്നു എങ്കിലും എന്നെ പോലെ നാട്ടിൻപുറത്ത് കാരനായ ഒരാൾക്ക് സുപരിചിതമായത് എഫ്ബി തന്നെ ആയിരുന്നു .

പറഞ്ഞ് വന്നത് ആ കാലത്ത് എൻ്റെ നാട്ടിൽ നടന്ന ഒരു സംഭവം നിങ്ങളുമായി കഥ പോലെ പറയാൻ ആഗ്രഹിക്കുന്നു .

എൻ്റെ നാട് ജില്ല ഇതൊന്നും കഥയിൽ പരാമർശിക്കുന്നില്ല .

നടന്ന സംഭവം ആയത് കൊണ്ടും ഒരേ ഒരു സാക്ഷി ഞാനായത് കൊണ്ടും എൻ്റെ നാട്ടിലുള്ള ആരെങ്കിലും ഇത് വായിച്ചാൽ ഒരു പക്ഷേ ഈ കഥയുടെ യാഥാർഥ്യം അവർക്ക് മനസിലാക്കാൻ സാധിക്കും .

എൻ്റെ പേര് കേട്ടാൽ എൻ്റെ നാട്ടുകാരനായ ഒരാൾ ഈ കഥ വായിച്ചാൽ ഏകദേശം മനസിലാവുകയും ചെയ്യും .

എൻ്റെ പേര് സുനിൽ .

വീട്ടിൽ അച്ചൻ അമ്മ പിന്നെ അനുജൻ മാത്രമാണുള്ളത് .

2013 ൽ ഞാൻ ഡിഗ്രി ഫെയ്ലായി മരപ്പണി പഠിക്കാൻ പോകുന്ന കാലം .

അനുജൻ ചിന്നൻ എന്ന് വിളിക്കുന്ന സനൽ അന്ന് പ്ലസ് ടു പരീക്ഷ കഴിഞ്ഞ് വീട്ടിൽ ചുമ്മ ഇരിക്കുകയായിരുന്നു .

എനിക്ക് അന്ന് ഇരുപത്തി ഒന്നും ചിന്നന് പത്തൊൻപതും വയസായിരുന്നു പ്രായം .

ചിന്നന് ഒരു കാലിൽ ചെറിയ മുടന്തും ഒരു ചെവിക്ക് അൽപം കേൾവി കുറവും സംസാരത്തിൽ അൽപം കൊഞ്ചിപ്പും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *