ട്യൂഷൻ ക്ലാസിലെ പ്രണയം 8 [Spider Boy]

Posted by

 

“” എടാ.. നിക്ക് നിക്ക് നിക്ക്…. അവളതാ വാർപ്പിന്റെ മോളിന്ന് ബുക്ക്‌ വായിച്ചോണ്ട് നടക്കുന്നു.. നോക്ക് “”

 

“” ആ… കണ്ട് കണ്ട്… “”

 

അവൻ എന്റെ തോളിൽ പിടിച്ച് ഞെക്കി കൊണ്ട് പറഞ്ഞു

 

“” ഹവൂ .. എന്ത്‌ രസാടാ.. അവളെ കാണാൻ… അതും അവളുടെ മേത്തു ഒട്ടി നിക്കുന്ന t ഷട്ടും തൊട കാണിക്കും വിധള്ള ട്രൗസറും ഇട്ടോണ്ട് കാണാൻ.. കേറി ചെന്ന് പിടിക്കാൻ തോന്നുന്നടാ… ‘””

 

“” ആ… കയ്യെടുക്കട മൈരേ… തോളീന്ന് “”

 

“” ഓ.. സോറി.. എന്റെ പെണ്ണ് ഇങ്ങനെണ്ട്… പൊളിയല്ലേ.. “”

 

“” നിന്റെ പെണ്ണോ.. “”

 

“” അല്ല ആവല്ലോ “”

 

“” ഇപ്പൊ… അവൾക്ക് നിന്നെ ഇഷ്ടല്ലാന്ന് പറഞ്ഞാലോ.. “”

 

“” ഇഷ്ടം അല്ലാന്ന് പറഞ്ഞാ…. നമ്മുക്ക് വേറെ പെണ്ണിനെ നോക്കാം.. ദാറ്റ്‌ ‘സ് ഓൾ. പ്രോബ്ലം സോൾവ് “”

 

 

അവൻ അവളുടെ ശ്രെദ്ധ പിടിക്കിക്കാൻ വേണ്ടി കൈ പൊന്തിച്ച് ആട്ടിക്കൊണ്ടിരുന്നു. ഞാൻ അവന്റെ കൈ താത്തി..

 

“” എടാ.. പന്നി. ആൾക്കാർ ശ്രെദ്ധിക്കും കൈ താത്ത്.. “”

 

ഒന്നുകൂടി അവളെ നോക്കിയപ്പോ അവള് ഞങ്ങളെ കണ്ടു.. അവള് ചിരിച്ചോണ്ട് ടാറ്റ കാണിച്ചു.. അവള് എന്തൊക്കെയോ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഇവൻ അവനോടാ അവള് ആംഗ്യം കാണിച്ചെന്ന് വിചാരിച്ചു അവനും എന്തൊക്കെയോ കാണിച്ചു.. അപ്പോത്തിന് ഇവിടെന്നോ ഒരു കെളവൻ വന്ന ഓരോരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഞങ്ങള് ഒന്നും മിണ്ടാതെ അവിടെന്ന് മെല്ലെ സ്കൂട്ടായി.. പോകുന്ന പൊക്കിൽ അവന് ഓരോന്ന് പറയാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *