ട്യൂഷൻ ക്ലാസിലെ പ്രണയം 8 [Spider Boy]

Posted by

 

“” മതി ചെയ്തത്… നീ പോയി പല്ലേച്ച് കുളിക്കാൻ നോക്ക് നിന്റെ വായ നാറുന്നുണ്ട് “”

 

“” നീ എന്താ ഓന്തോ… കൊർച് നേരത്തെ പറഞ്ഞു നല്ല രസം ഉണ്ടെന്ന് “”

 

“” ആ.. ഞാന് ഓന്താ.. മുന്നേ പറഞ്ഞത് മണം അല്ല ടേസ്റ്റ് രണ്ടും വേറെ വേറെ യാ… അറിയില്ലേ “”

 

“” ഓ…. അറിയാ… നീ എന്നോട് പല്ല് തേക്കാൻ പറഞ്ഞല്ലോ. എന്റെ പല്ലിനു എന്തേലും കൊഴപ്പണ്ടോ.. നോക്ക്… ഈ……….. “”

 

“” ഒരു കൊഴപ്പോ ഇല്ല നീ വന്നേ.. ഇനി നിന്ന നിന്റെ അമ്മ എങ്ങട്ട് കേറി വരും “”

 

“” എന്നാ എന്നെ എടുത്ത് കൊണ്ടൊവോ… “”

 

“” അയ്യ.. ഞാന് പോവാ.. “”

 

“” നിക്ക് ഞാനുംണ്ട് “”

 

അവളും ഞാൻ താഴേക്ക് പോയി.. താഴേ എത്തിയതും ഞാൻ വീട്ടിലേക്ക് പോവാന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി… ഞാൻ വീട്ടിൽ ചെന്നതും അമ്മയുടെ മുന്നിൽ.. “” ഇതിന് ഇവിടെ പണിയൊന്നും ഇല്ലേ… “”

 

” എന്താ ടാ.. ഇപ്പൊ പോയതാ.. ഇപ്പളാണോ വരുന്നേ.. എന്തേന്ന് പോകാൻ നേരത്ത് അവന്റെ പറച്ചിൽ ”

 

” നിങ്ങക്ക് പണിയൊന്നും ഇല്ലേ… അല്ലെങ്കേ കാണാലോ പാഞ്ഞ് പണിയെടുക്കുന്നെ… ”

 

” എന്നാ നീ വന്ന് ഒന്ന് സഹായിക്ക്.. ആ പച്ചക്കറി ഒന്ന് മുറിച്ചെ… ”

 

” അയ്യ… എനിക്കൊന്നും വയ്യ ഞാൻ പോണേണ് ”

 

” എങ്ങട്ടാ.. ”

 

” വേറെ എങ്ങട്ട് എന്റെ റൂമിക്ക് ”

 

” നിന്നെ കൊണ്ട് അതൊക്കെ തന്നെ പറ്റുള്ളൂ… ”

 

” മോം പോയി വാവറങ്ങിക്കോ ”

 

” ശരി അമ്മേ.. ”

 

അമ്മയുടെ മുഖം മാറിയതും ഞാൻ മെല്ലെ അടിടെന്ന് റൂമിലേക്ക് പോയി.. കുത്തിയിട്ട ഫോൺ നോക്കിയപ്പോ… രണ്ട് മിസ്സ്ഡ് കോൾ കണ്ടു.. ആരാന്ന് അൺലോക്ക് ചെയ്ത് നോക്കിയപ്പോ.. അശ്വിൻ.. ആയിരുന്നു.. ഈ നായ അല്ലാതെ എന്നെ വേറെ ആര് വിളിക്കാൻ.. ഞാൻ അവനെ തിരിച്ചു വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *