ട്യൂഷൻ ക്ലാസിലെ പ്രണയം 8 [Spider Boy]

Posted by

 

” മ്മ്.. വന്നു… ”

 

അവളെന്നെ വരി പുണർന്നു.. പെണ്ണിന് ഫീലാവണ്ടാ ന്ന് വിചാരിച്ച് ഞാനും തിരിച്ചു കെട്ടിപിടിച്ചു. ഞാനും പിടിക്കാൻ കാത്തുനിന്നപോലെ പെട്ടെന്ന് പെണ്ണ് കൈ എന്റെ പുറത്തൂന്ന് എടുത്ത് എന്റെ രണ്ട് കവിളിലും പിടിച്ച് കൊണ്ട്

 

“‘ നീ എന്നോട് രണ്ട് തവണ കള്ളം പറഞ്ഞു എന്നെ മോഹിപ്പിച്ചു അല്ലേ…. നിന്നെ ഞാൻ “”

 

അവളെന്റെ കവിളിൽ ഒരു കൈ കൊണ്ട് പിച്ചിയതും ഞാൻ വേദന കാരണം വായ തുറന്നു.. ആ തക്കം നോക്കി എന്റെ കീഴ് ചുണ്ട് അവളുടെ പല്ല് കൊണ്ട് അമർത്തി കടിച്ചു വലിച്ചു.. എനിക്ക് അവള് കടിച്ചപ്പോ ഒരു സുഖം കേറിയതന്നല്ലാതെ വലിയ വേദന ഒന്നും എടുത്തില്ല. പക്ഷെ അവളുടെ മുന്നിൽ എനിക്ക് വേദന ഉള്ള പോലെ അഭിനയിച്ചു.

 

“” ഈൗ………. ഇനി നീ എന്നോട് കള്ളം പറയോ “”

 

“” ഇല്ല…. അപർണേ… വിടടി… വേദനിക്കുന്നടി… വിടടി മൈ….. ഡിയർ.. മോളേ…. “”

 

“” എന്താ…. ഇനി നീ കള്ളം പറയില്ലല്ലോ “”

 

“” ഇല്ലടി… ഇല്ല… വിടടി… “”

 

“” ആ… ആയോ ഇതിൽ എന്റെ പാല്ലിന്റെ പാട് “”

 

“” പിന്നെ അതിൽ കടിച്ചു വലിച്ചാൽ അത് സോഫ്റ്റാവോ “”

 

“” അതിനുള്ള മരുന്നും ഇന്റെ കൈലുണ്ട് “”

 

“” മരുന്നൊന്നും അതിൽ തേക്കണ്ട എന്നിട്ട് വേണം അത് എന്റെ വായിലായി. ഇനി അതേറ്റ് നടക്കാൻ “”

 

“” ആ മരുന്നിന്റെ കാര്യമല്ല ഞാ.. പറഞ്ഞെ.. “”

 

“” പിന്നെ… “”

 

“” എന്റെ നാവ്! ഞാൻ നാവ് കൊണ്ട് ഉഴിഞ്ഞു തരാം അപ്പോ നിന്റെ വേദനയും ആ പാടൊക്കെ പോകും “”

Leave a Reply

Your email address will not be published. Required fields are marked *