ട്യൂഷൻ ക്ലാസിലെ പ്രണയം 8 [Spider Boy]

Posted by

 

“” ഓ.. അല്ല നീ എന്തിനാ എന്നെ കാണാൻ വന്നെന്ന് പറ.. “”

 

“” അത് ഞാൻ നാളെ സ്കൂളിന്ന് കാണണേൽ പറയാ.. “”

 

“” അതെന്താ ഫോണിൽ പറഞ്ഞാൽ “”

 

“””” അല്ലേൽ ഫോണിൽ പറയുന്നതാ നല്ലത്. ഇനി അവളുടെ മുഖത്ത് നോക്കി പറയുന്നത് ഒഴിവാക്കലോ “””

 

“” വേറെ ഒന്നും അല്ല… എന്റെ ബാക്കിൽ ഒരു പയ്യൻ ഉണ്ടായിരുന്നുല്ലേ.. “”

 

“” ആ… അതേതാ.. ആ ചെക്കൻ “”

 

“” അപ്പൊ അവനെ നിനക്ക് അറിയില്ലേ “”

 

“” ഇല്ല… “”

 

“” ന്നാ… അവന് നിന്നോട് പ്രേമം ആണോലാ… “”

 

“” അയ്… അവനോ… “”

 

“” നിന്റെ ഒരു മറുപടി കിട്ടണേൽ എനിക്ക് അവനോട് പറയായിരുന്നു.. “”

 

“” ഇന്നാ.. ഇപ്പൊ തന്നെ തന്നേക്കാം ” എനിക്ക് അവനെ ഇഷ്ടല്ല “””

 

“” അത്… അയ്യോ പെട്ടന്ന് പറയണ്ട.. “”

 

“” എനിക്ക് ഇതിൽ ഒരു ആൻസർ ഒള്ളൂ.. നീ അവനോട് പറഞ്ഞേക്ക് “”

 

“” അപ്പൊ നീ എന്തിനാ അവൻക്ക് ടാറ്റ ഒക്കെ കൊടുത്തേ. അതും ചിരിച്ചോണ്ട് “”

 

“” അയ്യടാ… അത് അവനെ നോക്കിയല്ല.. ഞാൻ നിന്നെ നോക്കിയ.. റ്റാറ്റ കാണിച്ചേ.. അതുപോലെ എന്തിനാ വന്നേ.. എന്താ കാര്യം ന്നൊക്കെ നിന്നോട് ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചില്ലേ. അപ്പൊ നീ തിരിച്ചൊന്നും ചെയ്യാതെ ഒറ്റ പോക്ക് “”

 

“” അപ്പൊ അവനെ നോക്കിയല്ലേ നീ ചെയ്തേ.. അവന് പറഞ്ഞു.. നിനക്ക് അവനെ അറിയാന്നും അവനെ നോക്കിയാ നീ ചിരിച്ചതും ഒക്കെ “”

 

“” അപ്പൊ അവൻ അത് പറഞ്ഞത് നീയും വിശ്വാസിച്ചോ… “”

 

“” അത്… ഇല്ല…. അല്ല അതല്ല അതല്ല….. അപ്പൊ നിനക്ക് അവനെ തീരെ ഇഷ്ടല്ലേ “”

Leave a Reply

Your email address will not be published. Required fields are marked *