“””” പിന്നേ…! അവളോട് ഞാൻ സംസാരിക്കുന്നത് നീ കണ്ടിട്ടുണ്ടോ…മൈരാ! ഞാൻ അവളെ ആ.. സ്കൂളീന്ന് തന്നെ കാണലില്ല എന്നിട്ടാ. നോക്കി നിന്നോ ഇപ്പൊ കിട്ടും അവളെ നിനക്ക് “”””
അവന് പിന്നേം അവളെ കുറിച്ച് ഓരോന്ന് പറഞ്ഞോണ്ടിരുന്നു. അവന് പറയുന്നത് ക്ലിയർ ആയി ഒന്നും മനസിലാവുന്നൂല്ല.
Skip………..അവിൽ മിൽക്ക് വയറ്റിലാക്കി. അവനെ പെരേലും കൊണ്ടാക്കി ഞാനും വീട്ടിൽ പോന്നു……..pikS
ഞാൻ വീട്ടിൽ കേറി റൂമിൽ പോയി കുത്തിയിരുന്ന്.. പുസ്തകം പിടിച്ചു അവിടെ അങ്ങനെ ഇരുന്നു.. ഇനി അമ്മയെങ്ങാനും കേറി വന്നാൽ പഠിക്കാണെന്ന് പറയാലോ.. ഇനി പരീക്ഷയിൽ തോക്കുമോന്ന് പേടിച്ചു ഞാൻ ബുക്കും തുറന്ന് ഓരോന്ന് നോക്കികൊണ്ടിരുന്നു ( study ). കുറച്ചു കഴിഞ്ഞപ്പോ അതാ ഫോൺ റിങ് ചെയുന്ന കേറ്റ്… അവന് ആണെന്ന് വിചാരിച്ചു ഫോൺ എടുക്കാൻ പോയി
“” ഈ മൈരനിത് എന്തിന്റെ കെടാ…. അവന്റെ ഒരു ഒലക്കേല വർഷ “”
ഞാൻ ഫോൺ നോക്കിയതും സേവ് ചെയ്യാത്ത ആരോ ആണ് വിളിക്കുന്നെ.. പരിചയ ഇല്ലാത്ത നമ്പർ ഞാൻ പൊതുവേ എടുക്കാറില്ല. ഒന്നേൽ കസ്റ്റമർ ( സ്പാം ) അല്ലേൽ റീചാർജ് ചേച്ചി.. ഞാൻ ഫോൺ അറ്റന്റ് ചെയ്തില്ല.. ഒരു പത്തു സെക്കന്റ് കഴിഞ്ഞപ്പോ അതാ ആ നമ്പറിൽ നിന്ന് തന്നെ വിളിക്കുന്നു..
“” എത് എന്തായാലും സ്പാം അല്ല എടുക്കണോ.. ഇനി റിങ് ചെയ്യങ്കെ എടുക്കാം “”
അതും റിങ് ചെയ്തോണ്ട് കട്ട് ആയി.. പിന്നെ കുറച്ചു നേരത്തേക്ക് വിളിച്ചില്ല.. ഒരു അഞ്ച് മിനിറ്റ് പോലും ആയില്ല ഫോൺ പിന്നേം റിങ് ചെയാൻ തുടങ്ങി. ഞാൻ അത് അറ്റന്റ് ചെയ്ത് സംസാരിച്ചു