ട്യൂഷൻ ക്ലാസിലെ പ്രണയം 8 [Spider Boy]

Posted by

 

അശ്വിൻ :. “” എടാ.. അവൾക്ക് എന്നെ അറിയാന്ന് തോന്നുന്നു, അവള് എന്നെ നോക്കി ടാറ്റ കാണിച്ചില്ലേ “”

 

“” ഒലക്ക… അവള് എന്നെ നോക്കിയ. ടാറ്റ കാണിച്ചേ “”

 

“” നിന്നെ നോക്കിയോ. അതിന് അവള്ക്ക് നിന്നെ അറിയോ.. ‘””

 

“” ആ വർഷേന്ന് അല്ലേ നീ നോക്കുന്നെന്ന് പറഞ്ഞെ. അവള് വേണ്ട മോനെ. “”

 

“” അതെന്താ… പന്നി അങ്ങനെ പറച്ചിൽ “”

 

“” അവള് സയൻസ് ആണ്. പിന്നെ പഠിപ്പിയും. “”

 

“” ഓ.. അതായിരുന്നോ.. അല്ല നിനക്ക് എങ്ങനെ അവളെ അറിയാ… “”

 

“” എന്റെ കൂടെ 8th, 9th, 10th, ലും പഠിച്ചതാ.. എന്നെ കണ്ടാ… അവള് ടാറ്റ കാണിച്ചേ.. അല്ലാതെ നിന്നെ നോക്കിയല്ല “”

 

“” എടാ.. എന്ന… ഒന്ന് സെറ്റ് ആക്കി താടാ… “”

 

“” അയ്യട. … ഞാനും ആര് ബ്രോക്കറോ.. “”

 

“” നീ ഒന്ന് ചോദിച്ചാൽ മതി… ഞാൻ മിൽക്ക് വാങ്ങി തരാ.. “”

 

“” അവള് പ്രേമിക്കുന്ന ടൈപ്പ് ആണോന്നൊന്നും അറിയില്ല.. ഞാൻ സ്കൂൾന്ന് കാണാനെങ്കെ ചോദിക്കാ.. “”

 

“” ആ നീ. ചോദിക്ക്… ഒന്ന് സെറ്റ് ആക്കി താ.. “”

 

“” നോക്കട്ടെ… നടക്കോന്നോന്നും അറിയില്ല.. “”

 

“” ആ… നടത്തിത്തന്നാ മതി.. “”

 

“” മൈരാ.. നീ അല്ലേ മിൽക്ക് വാങ്ങി തരാന്ന് പറഞ്ഞെ.. “”

 

“” ആ.. നീ വിട്.. മിൽക്ക് മാത്രേ ഒള്ളൂട്ടാ.. അതിനുള്ള പൈസ ഒള്ളൂ “”

 

“” അതെങ്ങെ അത്. “”

 

“” ഞാൻ പറഞ്ഞ കാര്യം സെറ്റാക്കിത്തരണെ..! നിന്റെ ഒപ്പം പഠിച്ചെന്നല്ലേ പറഞ്ഞേ അപ്പൊ നിനക്ക് അവളോട് സംസാരിക്കലോ “”

Leave a Reply

Your email address will not be published. Required fields are marked *