ട്യൂഷൻ ക്ലാസിലെ പ്രണയം 8 [Spider Boy]

Posted by

ട്യൂഷൻ ക്ലാസിലെ പ്രണയം 8

Tuition Classile Pranayam Part 8 | Author : spider Boy

[ Previous Part ] [ www.kkstories.com]


Picsart 24 10 03 15 07 10 393

 

പെട്ടന്ന് അവളുടെ അമ്മ വിളിച്ചതും ഞാനും അവളും ഞെട്ടി…..

 

ഞാൻ അവളെ കട്ടിലിലേക്ക് മറച്ചിട്ട് കൊണ്ട് ബെഡിന്റെ പുറത്തേക്ക് കാലിട്ട് തറയിൽ ചവിട്ടി ബെഡിൽ ഇരുന്നു. അവളുടെ അമ്മ കയറി വന്നതും. അവള് തിരിഞ്ഞു കിടക്കുന്നതാ കണ്ടത്..

 

ആന്റി : ഈ പെണ്ണ് ഈ നേരായിട്ടും എണീച്ചില്ലേ. പോത്ത് പോലെ കിടന്നുറങ്ങാ…

 

” ഉറങ്ങിക്കോട്ടെ ആന്റി. നാളെ മുതൽ നേരത്തെ നീച്ച് സ്കൂളിൽ പോകാനുള്ളതല്ലേ ”

 

അപർണ : ” ഞാൻ ഉറങ്ങൊന്നല്ല. ഞാൻ നീക്കാൻ നിന്നതാ അപ്പളാ ഇങ്ങള് വന്നേ ”

 

ആന്റി : ” അല്ല നീ എന്തോ ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ടല്ലേ വന്നേ. നീ ചോദിച്ചോ ”

 

” അതിനാ വന്നേ.. അവന്നപ്പോ ഇവള് കെടന്ന് ഉറങ്ങേന്ന് ”

 

അപർണ : ” എന്ത് ചോദിക്കാൻ? അമ്മേ എന്താ.. എന്താടാ.. കാര്യം ”

 

” അത്.. ആ…. നിനക്ക്… ഓണം എക്സാമിന്റെ ടൈം ടേബിൾ കിട്ടിയാരുന്നോ…? ”

 

അപർണ : ” ഇല്ലല്ലോ… അത് ചൊവ്വാഴ്ച കിട്ടുന്നാ… ഇന്ന് കിട്ടുന്നാ മിസ്സ്‌ പറഞ്ഞെ… അല്ല നീ ഇന്ന് പോയില്ലല്ലോ… ”

 

ആന്റി : ” ഇവൻ എങ്ങട്ട് പോവാൻ? ഇന്ന് ക്ലാസ് ഇല്ലായിരുന്നല്ലോ! ”

 

” 😖🙂 ”

 

അപർണ : ” ക്ലാസ് ഇല്ലേ.. ഇവൻ അങ്ങനെ! അല്ല.. ഇന്നെന്താ.. ലീവ് ”

 

ആന്റി : ” ഇന്ന് മഴ ആയോണ്ട് സ്കൂൾ അവധിയാടി..”

 

 

അപർണ എന്റെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി കാണിച്ചോണ്ട് ആന്റി യോട്

Leave a Reply

Your email address will not be published. Required fields are marked *