എന്നിട്ടു കിടക്കാൻ നേരം പദ്‌മ ഒരു മാക്സി ഇട്ടു കിടന്നു സത്യനെ
കെട്ടിപിടിച്ചു …
ചുണ്ടിൽ ഉമ്മ കൊടുത്തു…
ഇത് കണ്ടു സത്യനാഥൻ ചോദിച്ചു എന്താടി പെണ്ണെ ഇന്ന് നിനക്കു ഇളക്കം …
പദ്‌മ ചോദിച്ചു എന്താ ഇളകിക്കൂടെ എനിക്ക് …
പക്ഷെ സത്യൻ പറഞ്ഞു ഇന്ന് എനിക്ക് വയ്യ …
നീ എന്നെ വെറുതെ വീടു..
ഇത് കേട്ടതും പദ്‌മയുടെ സകല മൂടും പോയി ….
നല്ല ദേഷ്യം വന്നു മനസ്സിൽ ..
പക്ഷെ എല്ലാം സഹിച്ചു ഇരുന്നു പദ്‌മ..
എന്നിട്ടു പദ്‌മ മനസ്സിൽ നല്ല വിഷമത്തോടെ ആ ദിവസം ഉറങ്ങി
തീർത്തു..
അടുത്ത ദിവസം…..
ഞാൻ വൈകുന്നേരം ഫുട്ബോൾ കളിയ്ക്കാൻ പോയിരുന്നു ,ഒരു ഗോൾ
അടിച്ചു പിന്നെ അടിപിക്കാനും സഹായിച്ചു ,ഞാൻ ഒരു വലിയ മെസ്സി
ഫാൻ ആണ് …ശേഷം ഫുട്ബോൾ കളിച്ചിട്ട് വീട്ടിലെത്തി..
അപ്പോൾ അമ്മ പറഞ്ഞു എടാ അച്ഛൻ നാളെ ദുബായിൽ തിരിച്ചു
പോവുകയാണ്..
ഇനി ഞാനും അമ്മയും മാത്രം…
അച്ഛൻ പോകട്ടെ കുടുംബം നോക്കുവാനുള്ള തത്രപ്പാടല്ലേ ഞാൻ ഓൾ ദ
ബെസ്റ്റ് പറഞ്ഞു…
എന്തായിരുന്നാലും നാളെ അച്ഛൻ പോകും…
എന്നിട്ട് അമ്മ ചോദിച്ചു എടാ നീ അന്ന് പറഞ്ഞ പെൺകുട്ടിയെ ആയിട്ട്
എങ്ങനെ പോകുന്നു..
ഞാൻ പറഞ്ഞു വളരെ നന്നായിട്ട് റിലേഷൻ കൊണ്ടുപോകുന്നു…
അമ്മ എന്നിട്ട് എന്നോട് പറഞ്ഞു നീ കുഴിയിൽ ഒന്നും പോയി ചാടരുത്..
ഇല്ല അമ്മേ ഞാൻ ചാടത്തില്ല എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഒരു ഏഴു
മണി ആയപ്പോൾ ഇറങ്ങി.. വെറുതെ കാറ്റ് കൊള്ളാൻ വേണ്ടി
ആയിരുന്നു..
നമ്മുടെ കോഴ്സ് കഴിയാൻ ഇനിയും രണ്ട് മാസം തികച്ചില്ല…..
അതിനിടയിൽ പത്മയും ഞാനും ആയിട്ടുള്ള ഈഗോ പ്രശ്നം മാറ്റി