കൊല്ലും….
അതുകൊണ്ട് വേഗം ആവട്ടെ…
അത് കേട്ടിട്ട് പത്മ റൂമിലേക്ക് നടന്നു..
പത്മ വാതിൽ തുറന്ന് അകത്ത് കേറും മുന്നേ ഞാൻ പത്മയുടെ ബാക്കിൽ
കൂടെ കെട്ടിപ്പിടുത്തം കൊടുത്തു എന്നിട്ട് പത്മയുടെ കവിളിൽ ഒരു ഉമ്മ
കൊടുത്തു, കൂടാതെ വയറിലും ഒന്ന് ഞെക്കി പിടിച്ചു….
പത്മ അഹ് എന്ന് പറഞ്ഞു പൊളഞ്ഞു എന്നിട്ടു പറഞ്ഞു നീ കുറച്ചു ഓവർ
ആവുന്നുണ്ട്…
ഞാൻ പറഞ്ഞു എനിക്ക് ഈ ലോകത്ത് ഇപ്പോൾ അർച്ചനയെക്കാളും
എന്റെ അമ്മയെക്കാളും മറ്റാരെക്കാളും കൂടുതൽ ഇഷ്ടം ഇപ്പോൾ
പത്മയോടാണ് ….
അതുകൊണ്ട് എനിക്ക് ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ഇളക്കം കൂടുതലാണ്…
പദ്മ അത് കേട്ട് എന്നെ നോക്കി നിന്നു……
ഞാൻ പറഞ്ഞു അയ്യോ സമയം കളയണ്ട പെട്ടെന്ന് പോയിട്ട് വാ…
പത്മ കുണ്ടി കുലുക്കി അകത്തേക്ക് കയറി വാതിൽ അടച്ചു…
അപ്പോഴേക്കും എനിക്ക് അങ്കിൾ മെസ്സേജ് അയച്ചു..
എടാ മോനെ നിങ്ങൾ ഇറങ്ങിയോ..
ഞാൻ പറഞ്ഞു ഇല്ല അങ്കിൾ 5 മിനിറ്റ് അകത്ത് ഇറങ്ങും…
ശരി എന്തെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയച്ചാൽ മതി…
ഞാൻ ശരി അങ്കിൾ എന്ന് പറഞ്ഞു..
കുറച്ച് കഴിഞ്ഞപ്പോൾ അർച്ചന ഒരു ചുരിദാർ ഇട്ട് താഴെ ഇറങ്ങി വന്നു…
ആ വന്നല്ലോ വനമാല ഇപ്പോൾ നിന്റെ പനിയെല്ലാം മാറിയോ..
ഇല്ലടാ കുറച്ച് തലവേദന ഉണ്ട് അർച്ചന എനിക്ക് മറുപടി പറഞ്ഞു…
സാരമില്ലെടി നമുക്കൊരു മരുന്ന് പോകുന്ന വഴി കഴിക്കാം എല്ലാം ഒക്കെ
ആകും …
അപ്പോൾ തന്നെ പത്മയും വാതിൽ തുറന്നു വെളിയിൽ വന്നു…
ഒരു കറുത്ത കോട്ടൺ സാരി ഉടുത്ത് ആണ് വെളിയിൽ വന്നത്…