ആരാധനയുടെ അഭിനിവേശങ്ങൾ [Joseph Alias]

Posted by

ഞങ്ങളുടെ വീടിന്റെ അടുത്തുനിന്നും ഒരു കിലോമീറ്റർ ദൂരെയാണ് സാറാമ്മ ചേടത്തിയുടെ വീട്. കാലിന്റെ ഭംഗിയുടെ കാര്യത്തിൽ സാറാമ്മ ചേടത്തിയും അത്ര മോശമൊന്നുമല്ല. ഒരു 65-66 വയസ്സ് കാണും പുള്ളിക്കാരിക്ക്. ഇപ്പൊ നമ്മൾ ഈ mature Indian feet എന്നൊക്കെ google ചെയ്യുമ്പോ വരണ ഫോട്ടോസ് ഉണ്ടല്ലോ. അതുപോലൊക്കെയിരിക്കും സാറാമ്മ ചേടത്തിയുടെ കാൽപാദങ്ങൾ. സൂസൻ ചേച്ചിയുടെ കാൽപാദങ്ങളെക്കാളും നീളമുണ്ട് സാറാമ്മ ചേടത്തിയുടെ കാൽപാദങ്ങൾക്ക്. അതുകൊണ്ട് തന്നെ ചേടത്തിയുടെ കാൽപാദങ്ങൾക്ക് വണ്ണം കുറവാണ്.

നല്ല നീളൻ വിരലുകളാണ് സാറാമ്മ ചേടത്തിയുടെ കാലുകൾക്ക്. സൂസൻ ചേച്ചിയെപ്പോലെ തന്നെ സാറാമ്മ ചേടത്തിയും കാൽ വൃത്തിയായി തന്നെ സൂക്ഷിക്കുന്ന കൂട്ടത്തിലാണ്. ചേടത്തിയുടെ കാൽപാദങ്ങളും ഒന്ന് കാണാൻ ഞാൻ കൊതിച്ചു. “എന്താ ഒരു വഴി??” ഞാൻ ആലോചിച്ചു. “കിട്ടി. ഒരു ഐഡിയയുണ്ട്.” ഞാൻ നേരെ സൂസൻ ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു. മുൻവശത്തേക്കാണ് ഞാൻ പോയത്. അവിടെ ചെന്നു സാറാമ്മ ചേടത്തിയുടെ ചെരിപ്പുകളിൽ കണ്ണുകൊണ്ട് കുറെ ഉമ്മകൾ നൽകിയ ശേഷം ഞാൻ വിളിച്ചു.

“സൂസൻ ചേച്ചീ…” അകത്തു നിന്നും ചേച്ചി “എന്താടാ” എന്ന് വിളിച്ചു ചോദിച്ചു. “കുരുമുളകുണ്ടോന്നു അമ്മ ചോദിച്ചു.” ഞാൻ നമ്പറിട്ടു. സൂസൻ ചേച്ചിയുടെയും സാറാമ്മ ചെടത്തിയുടെയും കാൽപാദങ്ങൾ closeup കാണാൻ വേണ്ടി പെട്ടെന്നിട്ട നമ്പറാണ്. “ഉണ്ടല്ലോ. ഞാൻ ഇപ്പൊ തരാം.നീ ഇരിക്ക്.” ഞാൻ ഹാപ്പിയായി. “നമ്പർ ഏറ്റെന്നു മാത്രമല്ല, പാദദർശനവും ഇപ്പൊ സാധ്യമാവും.”

Leave a Reply

Your email address will not be published. Required fields are marked *