ജഡ്‌ജ് ആയിരുന്ന ഓമനക്കുട്ടി ടീച്ചറുടെ ചിരിച്ച മുഖം കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. കുറെ സംഗീത ആരാധകർ അടുത്ത് വന്നു അഭിനന്ദിചു. ഫസ്റ്റ് കിട്ടും എന്ന് എല്ലാവരും പറഞ്ഞു. ടീചെര്മാരും പറഞ്ഞു വളരെ നന്നായെടാ മോനെ എന്ന്. അങ്ങിനെ നിൽകുമ്പോൾ ദുർഗക്ക് ഒരു ഫോൺ വന്നു.
അതവരുടെ ഫ്രണ്ടിന്റെ ആയിരുന്നു. ആഹാരം പുറത്തുന്നു കഴിക്കേണ്ട. അവരുടെ വീട്ടിലാകാം എന്ന്. മത്സരം കഴിഞ്ഞു ഏകദേശം 45 മിനിറ്റ് കഴിഞ്ഞപ്പോൾ റിസൾട്ട് അന്നൗൻസു ചെയ്തു. ഫസ്റ്റ് ഉണ്ട്. ടീച്ചർമാരും കണ്ടു പരിചയമുള്ള ചിലരും വന്നു അഭിനന്ദിച്ചു.
പുറത്തേക്ക് ഞങ്ങൾ നടക്കുമ്പോൾ ഒരു കാർ വരുന്നു ഞങ്ങൾക്കരികിലെത്തിയപ്പോൾ അത് നിന്നു. കാറിന്റെ ഗ്ലാസ് താഴ്ന്നു. വെളിച്ചക്കുറവുണ്ടായിട്ടും ആളെ മനസിലായി. ഓമനക്കുട്ടി ടീച്ചർ.
മോനെ നന്നായി പാടി കേട്ടോ. എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം സംഗീതം ഒരിക്കലും നിറുത്തരുത് എന്ന് പറഞ്ഞു ഫോൺ നമ്പർ തന്നു. കാർ കടന്നു പോയി.സത്യത്തിൽ ഒരു ഓസ്കാർ ലഭിച്ച സന്തോഷം ആയിരുന്നു എനിക്ക്. ഞങ്ങൾ അവരുടെ വീട്ടിലെത്തി.
നിങ്ങൾ ഫ്രഷ് ആയിക്കൊള്ളു. ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു. ഞങ്ങൾ റൂമിൽ കയറി. ടീച്ചർമാർ ബാത്റൂമിൽ പോയി വന്നു.
ഞാൻ മുണ്ട് മാറി 3/4 ബനിയനുമിട്ടു. ഭക്ഷണം കഴിച്ചു. വീട്ടുകാർ ടീചെര്മാരോട് ചോദിച്ചു ആ കൂട്ടുക്കു വേറെ റൂം വേണോ എന്ന്? അവർ പരസ്പരം നോക്കി. എന്നിട്ട് പറഞ്ഞു വേണ്ട എന്ന്. അങ്ങിനെ ഞങ്ങൾ റൂമിൽ കയറി. വാതിലടഞ്ഞു.
തുടരും