“സംശയം ചോദിക്കട്ടെ…?” നാണം ഭയങ്കരമായി കൂടിയെങ്കിലും ചേട്ടന്റെ കണ്ണില്‍ നോക്കി തന്നെ ഞാൻ ചോദിച്ചു.
“തല്‍കാലം മിനി അവിടെ നില്‍ക്കട്ടെ… ആദ്യം എന്റെ സംശയത്തിന് നി ഉത്തരം പറ..” ചേട്ടാ സീരിയസ്സായി പറഞ്ഞത് കേട്ട് എനിക്ക് പെട്ടന്ന് എന്തോ പേടി തോന്നി.
“ചേട്ടന്റെ എന്തു സംശയത്തിന്റെ ഉത്തരമാ വേണ്ടത്…?” ഞാൻ വര്‍ധിച്ച ഹൃദയമിടിപ്പോടെ ചോദിച്ചു.
“നിന്റെ വീട്ടില്‍ കഴിഞ്ഞ ക്രിസ്മസിന് തൂക്കിയ സ്റ്റാര്‍ അല്ലേടി ഷഡ്ഡിയായി നി തയ്ച്ച് അവിടെ ബാത്റൂമിൽ തൂകി ഇട്ടിരിക്കുന്നത്…?” ചേട്ടൻ ഭയങ്കര സീരിയസ്സായി ചോദിച്ചു.
ആദ്യം എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ പെട്ടന്ന് കത്തിയതും എന്റെ മുഖം ചുവന്നു തുടുത്തു. ഞാൻ നാണത്തിൽ വേഗം മുഖവും പൊത്തി തിരിഞ്ഞു കിടന്നിട്ട് ഭയങ്കരമായി ചിരിച്ചു. ദൈവമേ… എന്റെ ഏതു ഷഡ്ഡി കണ്ടാലും ചേട്ടന് കളിയാക്കാനുള്ള വക കിട്ടുന്നുണ്ടല്ലോ…?!
കുറെ നേരം നിര്‍ത്താതെ ഞാൻ ചിരിച്ചു. ഒടുവില്‍ ചിരി നിര്‍ത്തി ഞാൻ ചേട്ടനെ അഭിമുഖീകരിക്കാതെ മിണ്ടാതെ കിടന്നു.
“എടി…”
“പോടാ കള്ളാ…”
“ഓഹോ…” ചിരിച്ചുകൊണ്ട് ചേട്ടൻ എന്റെ ഇടുപ്പിൽ വിരൽ കൊണ്ട് ഒരു കുത്ത് തന്നു.
“ആങ്ഹ്….. ചേട്ടാ..” ചിണുങ്ങി ചിരിച്ചു കൊണ്ട് ഞാൻ വേഗം തിരിഞ്ഞ് ചേട്ടനെ നോക്കി നാണത്തോടെ കിടന്നു.
ഞങ്ങൾ ചെരിഞ്ഞു കിടന്നുകൊണ്ട് പരസ്പരം കണ്ണില്‍ നോക്കി കുറേനേരം കിടന്നു. എന്റെ നാണമൊക്കെ പതിയെ മാറി.