“അയ്യോ കടിക്കല്ലേ…” അവളെ എന്നോട് ചേർത്തു പിടിച്ചു കൊണ്ട് ഞാൻ ചിരിച്ചു.
അവള്‍ ഷഡ്ഡി ഇല്ലാതെ കിടക്കുന്നു എന്ന ചിന്ത എന്റെ ഉള്ളില്‍ കിടന്ന് എന്നെ എന്തൊക്കെയോ ചെയ്തു. മുമ്പ് ഞാൻ കണ്ട അവളുടെ നഗ്ന ചന്തിയും എന്റെ മനസ്സിൽ തെളിഞ്ഞു.
“നിന്റെ എല്ലാ ഷഡ്ഡിയിലും പൂക്കള്‍ ഉണ്ടോ?” ഞാൻ ചോദിച്ചു. “അങ്ങനെയാണെങ്കില്‍ മുറ്റത്ത് പൂക്കളം ഒരുക്കുന്നതിന് പകരം നിന്റെ ഏഴെട്ട് ഷഡ്ഡി കൊണ്ട് വിരിച്ചിട്ടെങ്കിൽ മതിയായിരുന്നു.” ഞാൻ പറഞ്ഞതും ഡാലിയ പിന്നെയും പൊട്ടിച്ചിരിച്ചു.
“ഇല്ല… അതിൽ മാത്രമേ പൂക്കള്‍ ഉള്ളു.” ഒടുവില്‍ ചിരി നിര്‍ത്തി അവള്‍ പറഞ്ഞു. “ഇനി എന്നെ കളിയാക്കിയാ സത്യമായും ചേട്ടനെ ഞാൻ കടിക്കും…”
“പോടി കടിപ്പട്ടി…” ഞാൻ അങ്ങനെ പറയുമ്പോ എന്റെ ശബ്ദത്തില്‍ എന്നെയും അറിയാതെ സ്നേഹം തുളുമ്പി. ഉടനെ ഡാലിയ എന്റെ മാറില്‍ നിന്നും മുഖം ഉയർത്തി എന്നെ സ്നേഹത്തോടെ നോക്കിയിട്ട് വീണ്ടും എന്റെ മാറില്‍ മുഖം അമർത്തി കിടന്നു.
അതുകഴിഞ്ഞ് ഞങ്ങൾ ഒന്നും മിണ്ടിയില്ല. എപ്പോഴാണെന്ന് അറിയില്ല, ഞാൻ ഉറങ്ങി പോയി.
******************
******************
ഡാലിയയുടെ കുറിപ്പുകള്‍ 4
ഇങ്ങനെ ചേട്ടനെ കെട്ടിപ്പിടിച്ച് ചേട്ടന്റെ മാറില്‍ മുഖം ചേര്‍ത്തു കിടക്കണം എന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴാണ് ആ ആഗ്രഹം സാധിച്ചത്. സന്തോഷം ഉള്ളില്‍ നിറഞ്ഞു തുളുമ്പി. തുള്ളിച്ചാടി നടക്കാൻ തോന്നി… ഉറക്കെ ചിരിക്കാന്‍ തോന്നി. അതൊക്കെ എന്റെ മനസ്സിൽ ചെയ്തു കൊണ്ട് ചേട്ടനെ ഞാൻ കൂടുതൽ മുറുകെ കെട്ടിപിടിച്ചു .