ഞാൻ എഴുനേറ്റ് നേരെ കിച്ചണിലാണ് പോയത്. അവിടെ പോയിട്ട് എന്റെ വലതു കൈയിൽ ഞാൻ നോക്കി. ഡാലിയയുടെ യോനിയിൽ നിന്ന് എന്റെ വിരലിലും കൈയിലും പറ്റിയിരുന്ന തേൻ കണ്ടതും ഉള്ളിൽ സന്തോഷമാണ് തോന്നിയത്. വാഷ് പേസിനിൽ ചെന്ന് എന്റെ കൈ ഞാൻ കഴുകി.
അതുകഴിഞ്ഞ് കിച്ചനിൽ അടുക്കി വച്ചിരുന്ന വെളളത്തിന്റെ ബോക്സിൽ നിന്നും ഒന്നര ലിറ്റര്‍ കുപ്പി വെള്ളം എടുത്ത് കുറച്ച് കുടിച്ചു. ആ തണുത്ത വെള്ളം അകത്ത് ചെന്നപ്പോ വല്ലാത്ത ആശ്വാസം തോന്നി.
കിടക്കുന്ന നേരം റൂമിൽ വെള്ളം എടുത്തു വയ്ക്കാൻ മറന്നു പോയതാണ്. ഡാലിയയ്ക്കും നല്ല ദാഹം ഉണ്ടാകും. ഞാൻ ആ കുപ്പി വെള്ളവുമായി വേഗം നടന്ന് റൂമിൽ വന്നപ്പോ ഡാലിയ കമ്പിളി മൂടി പേടിയോടെ കിടക്കുന്നതാണ് കണ്ടത്. എന്നെ കണ്ടതും അവളുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.
എന്റെ കൈയിലെ വെള്ളക്കുപ്പി കണ്ടതും അവള്‍ വേഗം എഴുനേറ്റിരുന്നിട്ട് വെള്ളത്തിനായി കൈ നീട്ടി. ഞാൻ അടുത്തു ചെന്ന് അതിനെ അവള്‍ക്ക് കൊടുത്തു.
പാവത്തിന് നല്ല ദാഹം ഉണ്ടായിരുന്നു. അവൾ അടപ്പ് തുറന്ന് വെള്ളം ഒരുപാട് കുടിച്ചു. എന്നിട്ട് കുപ്പി അടച്ച് കട്ടിലിന് താഴെ വച്ച ശേഷം എന്നെ നോക്കി. ഞാൻ വേഗം അവളുടെ കണ്ണില്‍ നിന്നും നോട്ടം മാറ്റി.
ഉടനെ അവൾ വിഷമത്തോടെ ഒന്നും പറയാതെ പിന്നെയും കമ്പിളി മൂടി അങ്ങോട്ട് തിരിഞ്ഞു കിടന്നു.
എന്റെ മനസ്സിൽ എന്തൊക്കെയോ വിഷമങ്ങളും പ്രയാസങ്ങളും നിറഞ്ഞു കൂടി. ഡെയ്സിയും ഡാലിയയും മനസ്സിൽ കുഴഞ്ഞു മറിഞ്ഞ് എന്നെ വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ചിരുന്നു. എന്തു ചിന്തിക്കണം, എന്തു ചെയ്യണം, ഡാലിയയോട് എന്തു പറയണം എന്നൊന്നും എനിക്ക് മനസ്സിലായില്ല.