പെട്ടന്ന് ഡാലിയയുടെ വായിൽ നിന്ന് ചെറിയൊരു തേങ്ങലും കുഞ്ഞ് സീൽക്കാരവും പുറത്തു വന്നു. അവള്‍ വെട്ടി വിറച്ചു…. പെട്ടന്ന് അവള്‍ എന്നെ തള്ളി മാറ്റിയിട്ട് ഉരുണ്ടു മാറി കമിഴ്ന്നു കിടന്നു പുളഞ്ഞു.
അപ്പോഴാണ് എന്റെ ചിന്തിക്കാനുള്ള ശേഷി എനിക്ക് തിരിച്ചു കിട്ടിയത്. എന്തൊക്കെ സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞത്.
സ്വയം മറന്ന് എന്തൊക്കെയാ അവളെ ഞാൻ ചെയ്തതെന്ന് അപ്പോഴാണ് പൂര്‍ണ ബോധം ഉണ്ടായത്.
കമിഴ്ന്നു കിടന്ന് പുളയുന്ന അവളെ കുറേനേരം ഞാൻ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞ് അവളുടെ പുളച്ചിൽ സ്ലോ ആയി.. ഒടുവില്‍ അവള്‍ ചെറുതായി കിതച്ചു കൊണ്ട് കമിഴ്ന്നു തന്നെ അനങ്ങാതെ കിടന്നു.
കുറെ കൂടി കഴിഞ്ഞാണ് അവള്‍ മലര്‍ന്നു കിടന്ന് എന്നെ നോക്കിയത്. പക്ഷേ ഡാലിയയുടെ മുഖത്ത് നോക്കാൻ കഴിയാതെ ഞാൻ തലയും താഴ്ത്തി ഇരുന്നു. അപ്പോ അവള്‍ ബ്രായും ഷർട്ടും പാന്റും എല്ലാം നേരെയാക്കി ഇടുന്നത് കണ്ടു.
“ചേട്ടാ….” നാണം കലര്‍ന്ന ശബ്ദത്തില്‍ വിറയലോടെയാണ് അവള്‍ വിളിച്ചത്. പക്ഷേ പെട്ടന്ന് എന്റെ ഉള്ളില്‍ എന്തൊക്കെയോ ഭാരം നിറഞ്ഞു. അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല.
എന്റെ അവസ്ഥ മനസ്സിലാക്കിയത് പോലെ ഡാലിയ മിണ്ടാതെ കിടന്നു. കുറെ നേരത്തേക്ക് എന്നെ തന്നെ നോക്കിയാണ് ഡാലിയ കിടന്നത്.. എന്റെ കൺ കോണിലൂടെ അതൊക്കെ എനിക്ക് കാണാന്‍ കഴിഞ്ഞു.
ഒരുപാട് നേരം കഴിഞ്ഞിട്ടും ഞാൻ ഒന്നും മിണ്ടാത്തത് കണ്ടിട്ട് അവൾ സങ്കടത്തോടെ എഴുനേറ്റ് ചെന്ന് ബാത്റൂമിൽ കേറി.