“ഇങ്ങനത്തെ കുസൃതി കോപ്രായങ്ങൾ കാണിക്കാൻ നി ചെറിയ കുഞ്ഞാണോടി…” ചിരിയോടെ അവളെ എന്നോട് ചേർത്തു പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഇപ്പഴത്തേക്ക് ഞാൻ കുഞ്ഞ് തന്നെയാ…” എന്റെ കഴുത്തിൽ മൂക്ക് കൊണ്ട് ഇക്കിളി കാണിച്ചിട്ട് അവളും ചിരിച്ചു.
“അതുകൊണ്ടാണോ കുഞ്ഞേ നിന്റെ വീട്ട് മുറ്റത്ത് ഓണത്തിന് ഒരുക്കിയിരുന്ന പൂക്കളം എടുത്ത് നിന്റെ ഷഡ്ഡിയിൽ ഒട്ടിച്ച് ബാത്റൂമിൽ തൂകിയിട്ടത്…?”
“അയ്യേ……!!” പെട്ടന്ന് ഡാലിയ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ വിട്ടിട്ട് മലര്‍ന്നു കിടന്നു. എന്നിട്ട് നാണിച്ച് മുഖം പൊത്തി പിടിച്ചു കൊണ്ട് കുലുങ്ങിക്കുലുങ്ങി അവള്‍ ചിരിച്ചു.
“അവളുടെ ഒരു നാണം…!” ചിരിച്ചുകൊണ്ട് അവളുടെ മുഖം പൊത്തിപ്പിടിച്ചിരുന്ന രണ്ടു കൈയും വലിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു.
അപ്പോ ഉറക്കെ ചിരിച്ചുകൊണ്ട് മുഖത്ത് നിന്നും കൈകൾ മാറ്റാതെ അവള്‍ അങ്ങോട്ട് തിരിഞ്ഞു കിടന്നു.
“എടി നാണക്കാരി…” അവളുടെ ഇടുപ്പിൽ വിരൽ കൊണ്ട് ഞാൻ കുത്തി.
“അയ്യോ ചേട്ടാ… ഇപ്പൊ ഇക്കിളി ഒന്നും കാണിക്കല്ലേ… ഞാൻ ചിരിച്ചു ചാവും.” നിര്‍ത്താതെ ചിരിച്ചു കൊണ്ട് ഡാലിയ വേഗം ഉരുണ്ടു തിരിഞ്ഞ് എന്നെ മുറുകെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ മാറില്‍ മുഖം പൂഴ്ത്തി.
കുറെ നേരം അവളുടെ ചിരി കാരണം അവളുടെ ദേഹം കുലുങ്ങി കൊണ്ടിരുന്നു. പിന്നെപ്പിന്നെ ചിരി കുറഞ്ഞ് അവസാനം നിന്നു.
“മുറ്റത്ത് കിടന്ന പൂക്കളം ഒന്നും എന്റെ ഷഡ്ഡിയിൽ ഞാൻ ഒട്ടിച്ചില്ല…. അത് ഡിസൈന്‍ ആണ്. ഇനി കളിയാക്കിയാ ഞാൻ ചേട്ടനെ കടിക്കും.”