ട്വിൻ ഫ്ലവർസ് 3 [Cyril]

Posted by

 

എന്നെ അവള്‍ക്ക് പ്രാണന്‍ ആണെന്നറിയാം. പക്ഷേ എന്നാലും ഞാൻ അവളെ അങ്ങനെയൊക്കെ ചെയ്തപ്പോ എന്തുകൊണ്ട്‌ അവള്‍ എന്നെ തടഞ്ഞില്ല…? എന്തുകൊണ്ട്‌ ആദ്യമെ തന്നെ എന്നെ ഉണര്‍ത്തിയില്ല..? എന്തുകൊണ്ട്‌ അവൾ എഴുനേറ്റ് പോയില്ല..? എന്തിനാണ് യോനിയിൽ പോലും തൊടാൻ എന്നെ അനുവദിച്ചത്…?

 

എന്നെ തടയാൻ പോലും അവള്‍ക്ക് ഇഷ്ട്ടമില്ലെന്ന് ചിന്തിച്ചപ്പോ എനിക്ക് വല്ലാണ്ടായി. ആ പാവം പെണ്ണ്….  അവളുടെ പ്രണയത്തിന്റെ ആഴം ഞാൻ നല്ലപോലെ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.

 

എനിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടായെങ്കിലും എന്റെ ഉള്ളിലും അവള്‍ കൂടുതലായി വ്യാപിച്ചു കൊണ്ടേ പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

 

പെട്ടന്ന് എന്റെ മനസ്സിൽ ഡെയ്സി നിറഞ്ഞു വന്നു. അതോടെ ഒരുതരം അസ്വസ്ഥത എന്റെ മനസ്സിൽ പിറന്നു വ്യാപിക്കാനും തുടങ്ങി. പക്ഷേ ആ അസ്വസ്ഥതയെ അധികം പടർന്നു പിടിക്കാന്‍ അനുവദിക്കാതെ ഞാൻ എങ്ങനെയോ തഴഞ്ഞു.

 

ഡാലിയയുടെ ആ ഷഡ്ഡിയെ ഞാൻ പിന്നെയും നോക്കി… അതിൽ പല തരത്തിലുള്ള പൂക്കളുടെ ഡിസൈന്‍ കണ്ടതും ഞാൻ അവിടെതന്നെ നിന്ന് കുറേനേരം ചിരിച്ചു.

 

ശേഷം മുഖത്ത് ആ ചിരി മായാതെ തന്നെ ബാത്റൂമിൽ നിന്നും വിറച്ചു കൊണ്ട്‌ പുറത്തേക്ക്‌ ഓടി ബെഡ്ഡിൽ കേറിയതും  ഡാലിയ ധൃതിയില്‍ കമ്പിളിയുടെ വിളിമ്പ് പൊക്കി പിടിച്ചു.

 

ഇവള്‍ എപ്പോഴാ ഉണര്‍ന്നത്…?!

 

“വേഗം അകത്തേക്ക് വാ ചേട്ടാ… ഇപ്പൊ എനിക്കും തണുക്കുന്നു.”

 

ഞാൻ വേഗം കൊച്ചു കുട്ടിയെ പോലെ ചാടി ഉരുണ്ട് അകത്ത് കേറി അവളെ നോക്കി ചെരിഞ്ഞു കിടന്നു. ഡാലിയ ചിരിച്ചു കൊണ്ട്‌ കമ്പിളി താഴ്ത്തിയിട്ടു. അവളും എന്നെ നോക്കിയാണ് ചെരിഞ്ഞു കിടന്നത്.

Leave a Reply

Your email address will not be published. Required fields are marked *