അതൊക്കെ കേട്ട് അറപ്പും വെറുപ്പും ദേഷ്യവും സങ്കടവും പേടിയും എല്ലാം എനിക്കുണ്ടായി. ഒടുവില്‍ ആ ഭീകരത മനസ്സിൽ നിന്നും മാറ്റാനായി ഞാൻ ചോദിച്ചു,
“അണ്ണനെ ഫോൺ ചെയ്ത ആ പെണ്ണ് ആരായിരുന്നു? ആ പെണ്ണിനെ നിങ്ങൾ കണ്ടുപിടിച്ചായിരുന്നോ?”
ഉടനെ ഒരു പുഞ്ചിരിയോടെ അണ്ണൻ മല്ലികയെ നോക്കി. “മല്ലികയായിരുന്നു എന്നെ വിളിച്ചത്.”
അണ്ണൻ പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ചിരുന്നു. എന്നിട്ട് വിശ്വസിക്കാൻ കഴിയാതെ ചേച്ചിയെ നോക്കിയപ്പോ ചേച്ചിയുടെ മുഖത്ത് വേദന നിറഞ്ഞു പുഞ്ചിരി വിടര്‍ന്നു.
“എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് പൊള്ളാച്ചിയിൽ എന്റെ വീട്ട് മുറ്റത്ത് നിന്നും എന്നെ ഒരു ഗുണ്ട കടത്തിയത്. ആ ദിവസം തുടങ്ങി പന്ത്രണ്ടു വർഷങ്ങളാണ് ആ നരകത്തില്‍ ഞാൻ നരകിച്ചത്.” നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ചേച്ചി പറഞ്ഞതും എനിക്ക് സങ്കടം സഹിച്ചില്ല.
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
“ദിവസവും ആരെങ്കിലും ഒക്കെ എന്നെ റേപ് ചെയ്യുമായിരുന്നു, കടുത്ത സെക്സ് ടോർച്ചർ അനുഭവിച്ചു…. അവിടെ ഉള്ള ചില ഗുണ്ടകള്‍ പോലും കൂട്ടമായി ക്രൂരമായി എന്നെ ഭോഗിക്കുമായിരുന്നു. ചിലപ്പോ പേടിച്ചു ഞാൻ വഴങ്ങി കൊടുത്തിട്ടുണ്ട് പിന്നെ… പിന്നെ.. രണ്ട് കസ്റ്റമേഴ്സിന് മാത്രം ഞാൻ…. ഞാൻ ഇഷ്ട്ടത്തോടെയും വഴങ്ങി കൊടുത്തിട്ടുണ്ട്. പക്ഷേ ആ ജീവിതം എനിക്ക് തുടരാൻ കഴിയില്ലായിരുന്നു. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഞാൻ കൊതിച്ചു.” പറഞ്ഞിട്ട് ചേച്ചി പെട്ടന്ന് പൊട്ടിക്കരഞ്ഞു.