ട്വിൻ ഫ്ലവർസ് 3 [Cyril]

Posted by

 

അന്ന് വാങ്ങിയ ഡ്രസ്സിൽ ചേട്ടന്റെ ടെസ്റ്റ് അനുസരിച്ചുള്ള ഒരു ഡ്രസ്സും ഞാൻ വാങ്ങിയിരുന്നു.  ഫ്ലോറൽ പ്രിന്റഡുള്ള ക്രീം ലഹങ്കയും ബ്ലൌസും ആയിരുന്നു. അതാണ് ഞാൻ എടുത്തണിഞ്ഞത്. പക്ഷേ പൊക്കിളിനെ മറയ്ക്കാനുള്ള ഇറക്കം ബ്ലൌസിന് ഇല്ലായിരുന്നു. അര ഇഞ്ച് പൊക്കിളിന് മുകളില്‍ വരെയാണ് ഇറക്കം. ലഹങ്ക ഓവറായി വലിച്ചു കേറ്റി പൊക്കിള്‍ മറയുന്ന പോലെ ഇട്ടു നോക്കി. പക്ഷെ അങ്ങനെ ചെയ്തപ്പോ കാണാന്‍ മോശമായിരുന്നു. അതുകൊണ്ട്‌ പൊക്കിള്‍ കാണുന്ന തരത്തില്‍ തന്നെ ഇടേണ്ടി വന്നു.

 

പൊക്കിള്‍ കാണുന്ന തരത്തില്‍ ഡ്രസ് ചെയ്യുന്നതൊന്നും എനിക്ക് ഇഷ്ട്ടം ഇല്ലാത്തതാണ്. അതുകൊണ്ട്‌ ദുപ്പട്ട തോളില്‍ ഇട്ട ശേഷം അതിനെ പടർത്തി എന്റെ പൊക്കിള്‍ മറയുന്ന തരത്തില്‍ ഞാൻ ഇട്ടു.

 

അല്‍പ്പം ബോറായി തോന്നിയോ..? എനിക്ക് പെട്ടന്ന് സംശയമായി.

 

“എടി നിനക്ക് കഴിഞ്ഞില്ലേ?” ചേട്ടൻ റൂം ഡോറിൽ തട്ടിക്കൊണ്ട് വിളിച്ചു ചോദിച്ചു. “സമയം 6:55 ആയി. അവിടെ എത്തുമ്പോ മാസ് പകുതിയും കഴിഞ്ഞിട്ടുണ്ടാവും.”

 

“എനിക്ക് കഴിഞ്ഞു ചേട്ടാ… ഞാൻ ദാ വരുന്നു.” ഓടിച്ചെന്ന് ഞാൻ ഡോർ  തുറന്നു.

 

ഒരു ജീൻസും, കറുത്ത ഫുൾ സ്ലീവ് ലൂസ് ഷർട്ടും ഇട്ടിരുന്നു ചേട്ടന്റെ വേഷം. പതിവ് പോലെ കൈ മുട്ടിന് താഴെ വരെ മടക്കിയും വച്ചിരുന്നു. ഈ ലൂസ് ഷർട്ട് കാണുമ്പോ തന്നെ എനിക്ക് ദേഷ്യം വരാറുണ്ട്.

 

“എത്ര സമയ—” ചേട്ടൻ പറഞ്ഞു തുടങ്ങി. പക്ഷേ എന്നെ കണ്ടതും ചേട്ടന്റെ ശബ്ദം പുറത്തേക്ക്‌ വന്നില്ല. ആ കണ്ണുകൾ പെട്ടന്ന് വിടര്‍ന്നു വലുതായി.  എന്നില്‍ ആകൃഷ്ടനായി ചേട്ടൻ നിന്നു. ആ കണ്ണുകള്‍ മാത്രം ചലിച്ച് എന്നെ ഇഞ്ചിഞ്ചായി ഉഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *